theater

തിയറ്ററില്‍ നിന്ന് മൊബൈലില്‍ സിനിമ റെക്കോര്‍ഡ് ചെയ്യും ! പിന്നാലെ വ്യാജപതിപ്പ് ; തമിഴ് സംഘം സംഘം തിരുവനന്തപുരത്ത് അറസ്റ്റിൽ ; പിടിയിലായത് ‘രായന്‍’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടെ

സിനിമാ തിയറ്ററില്‍ നിന്ന് മൊബൈല്‍ ഫോണിൽ സിനിമ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം തിരുവനന്തപുരത്ത് പിടിയിലായി. തിരുവനന്തപുരം ഏരീസ് തിയറ്ററില്‍ തമിഴ് സിനിമ ‘രായന്‍’…

1 year ago

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം! ജമ്മുവിലുള്ളവർക്ക് ഇനി സിനിമ കാണാം, 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിസ്റ്റുകള്‍ അടച്ചുപൂട്ടിയ തിയേറ്റര്‍ തുറന്നു

ശ്രീനഗർ: നീണ്ട വർഷങ്ങൾക്ക്‌ശേഷം കശ്‌മീർ നിവാസികൾ തിയേറ്ററിലേക്ക്. 32 വര്‍ഷത്തിന് ശേഷംതാഴ്‌വരയിൽ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്നലെയാണ് ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ…

3 years ago

മാർച്ച് 27 വേള്‍ഡ് തിയേറ്റര്‍ ഡേ; പ്രതിഭാധനരായ ജനങ്ങളെ ഓർക്കേണ്ട ദിനം

മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായ രീതിയിൽ ഒരാളുടെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു. ഒരാളുടെ വ്യക്തിത്വം…

4 years ago

ബാറുകളും മാളുകളും തുറക്കാം: തിയേറ്ററുകൾ മാത്രം അടക്കുന്നത് എന്തിന്? ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഫെഫ്കയുടെ കത്ത്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സി ക്യാറ്റഗറി വരുന്ന ജില്ലകളിലെ (Theater) തിയേറ്ററുകൾ അടക്കുന്നതിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിയ്ക്ക് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ കത്ത്. ബാറുകളും…

4 years ago

തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോ?; ഫിയോകിന്റെ ഹർജിയിൽ വിശദീകരണം തേടി കോടതി

കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇപ്പോഴത്തെ…

4 years ago

ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറന്നു: സിനിമാ നിര്‍മാതാക്കളുടെ യോഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ തീയേറ്ററുകൾ(Theater) തുറന്നു. ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം തുടങ്ങുന്നത്. ഇന്നും നാളെയും തീയേറ്റുകളിൽ…

4 years ago

ഇരുണ്ട ഇടവേളകൾക്ക് വിട: തീയേറ്ററുകളിൽ വീണ്ടും ആരവം മുഴങ്ങുന്നു : സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. ഈ മാസം 25 മുതൽ കേരളത്തിലെ സിനിമ തിയേറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ്…

4 years ago

തീയറ്ററുകള്‍ തുറക്കുന്ന കാര്യം; നിലപാട് വ്യക്തമാക്കി ഫിലിം ചേംബര്‍

കൊച്ചി: സംസ്ഥാനത്തു തിയേറ്ററുകള്‍ തുറക്കാനാവില്ലന്ന് വ്യക്തമാക്കി ഫിലിം ചേംബര്‍. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങള്‍ മാറ്റണമെന്നുമാണ് ഫിലിം ചേംബറിന്റെ…

5 years ago