theft

മാന്യമായി വസ്ത്രം ധരിച്ച് മോഷണം നടത്തി തന്ത്രപരമായി കടക്കും; പിടികിട്ടാപ്പുള്ളികളായ മൂന്ന്തമിഴ്നാട് സ്വദേശിനികൾ ഒടുവിൽ പിടിയിൽ

തിരുവല്ല: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം ഒടുവിൽ പിടിയില്‍. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്…

2 years ago

റബര്‍ ഷീറ്റ് അടിക്കുന്ന മെഷീന്‍ ചക്രം മുതല്‍ കിണറിലെ മോട്ടോര്‍ വരെ! പനയൂരിൽ മോഷണം തുടർക്കഥ; പരാതികൾ ഉയർന്നിട്ടും മോഷ്ടാക്കളെ പിടികൂടാനാകാതെ പോലീസ്

ഷൊര്‍ണൂര്‍: പാലക്കാട് വാണിയംകുളം പനയൂരിലും പരിസര പ്രദേശങ്ങളിലും മോഷണം തുടർക്കഥയാകുന്നു. റബർ എസ്റ്റേറ്റിലെ ഷെഡുകളിലും പൊതു കിണറിലും സ്ഥാപിച്ചിരുന്ന മോട്ടോറുകളാണ് പതിവായി മോഷണം പോകുന്നത്. പരാതികൾ ഉയരുന്നതിനെ…

2 years ago

ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ ഗേറ്റ് മോ​ഷ്ടി​ച്ചു; സ​മാ​ന രീ​തി​യി​ൽ മ​റ്റൊ​രു വീ​ടി​ന്‍റെ ഗേ​റ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ അസം സ്വദേശി ബാ​ബു​ൽ ഇ​സ്​​ലാം പിടിയിൽ

പ​റ​വൂ​ർ: ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ ഗേ​റ്റ് മോ​ഷ്ടിക്കുന്ന അസം സ്വദേശി ഒടുവിൽ പിടിയിൽ. അ​സം ഗി​ലാ​നി കാ​ന്ത​പു​ര​യി​ൽ ബാ​ബു​ൽ ഇ​സ്​​ലാ​മാ​ണ്​ (25) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 13-നാ​ണ് മോഷണം നടന്നത്.…

2 years ago

മലപ്പുറത്ത് നിന്ന് നിര്‍ത്തിയിട്ട ബൈക്കിലെ പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ചുമാറ്റി കടന്നു; ആലപ്പുഴയില്‍ നിന്ന് പിഴയടിച്ച് എഐ ക്യാമറ

മലപ്പുറം: നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ച് മാറ്റി. ഒടുവിൽ നിയമലംഘനത്തിന് ആലപ്പുഴയില്‍ നിന്ന് പിഴയടിച്ച് എഐ ക്യാമറ. മലപ്പുറം ചെമ്മാട് സികെ നഗറിലെ…

3 years ago

ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാകുന്നു; പാലക്കാട് തൃത്താലയില്‍ പളളിയുടെയും മൂന്ന് ക്ഷേത്രങ്ങളുടെയും ഭാണ്ഡാരങ്ങൾ കുത്തി തുറന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപിക്കുന്നു. പാലക്കാട് തൃത്താലയിലാണ് മോഷണം തുടർക്കഥയാകുന്നത്. തൃത്താല വി.കെ.കടവില്‍ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നത്. ആനക്കര മേലഴിയത്തെ ഗൗരിക്കുന്ന്…

3 years ago

ആലുവയിലെ ക്ഷേത്രത്തിൽ മോഷണം; യുവാവ് അറസ്റ്റില്‍

ആലുവ: ക്ഷേത്രത്തിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കോന്നി തണ്ണിത്തോട് അജി ഭവനത്തില്‍ അഖിലി (28) നെയാണ് ആലുവ പോലീസ്…

3 years ago

കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്ഥിരം മോഷണം; പോലീസിനെ കമ്പളിപ്പിച്ച് മുങ്ങി നടന്നു; ഒടുവിൽ സർഫുദ്ദീൻ കുടുങ്ങി

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തി വന്ന പ്രതി ഒടുവിൽ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ…

3 years ago

ഉച്ചക്കടയിലെ എടിഎം കൗണ്ടറില്‍ കയറി സിസി ടിവി ക്യാമറയടക്കം മോഷ്ടിച്ചു; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തിരുവനന്തപുരം: ഉച്ചക്കടയിലെ എടിഎം കൗണ്ടറില്‍ കയറി ടിവി ക്യാമറയും ഡി.വി.ആറും മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.…

3 years ago

മദ്യപിക്കാൻ പണമില്ല! ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ കയറി ഓട്ടുരുളിയടക്കമുള്ള സാമഗ്രികൾ മോഷ്ടിച്ചു;നാലംഗ സംഘം പിടിയിൽ

ഇടുക്കി: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ നിന്നും പട്ടാപ്പകൽ ഓട്ടുരുളിയടക്കമുള്ള സാമഗ്രികൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ. മുട്ടം കരിക്കനാംപാറ ഭാഗത്ത് വാണിയപ്പുരയ്ക്കൽ മണിണ്ഠൻ (27), ഇയാളുടെ…

3 years ago

സെയിൽസ്മാന്‍റെ കണ്ണൊന്നുതെറ്റി; ഒന്നരപ്പവന്റെ രണ്ട് മാല കവർന്ന് യുവതി മുങ്ങി; എല്ലാത്തിനും സാക്ഷിയായി സിസിടിവി ക്യാമറ!

മലപ്പുറം: സെയിൽസ്മാനെ വെട്ടിച്ച് ഒന്നരപ്പവന്റെ രണ്ട് സ്വർണ്ണമാലയുമായി യുവതി കടന്നു. കഴിഞ്ഞ ദിവസമാണ് സ്വർണ്ണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ചെമ്മാടുള്ള ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ട്…

3 years ago