Theft at temple in Aluva; The youth was arrested
ആലുവ: ക്ഷേത്രത്തിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റില്. കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കോന്നി തണ്ണിത്തോട് അജി ഭവനത്തില് അഖിലി (28) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തില് നിത്യപൂജ നടത്തുന്ന നിലവിളക്ക്, കിണ്ടി, ഉരുളി ഉള്പ്പടെയുള്ള പാത്രങ്ങളാണ് ഇയാള് മോഷ്ടിച്ചത്. ചാലക്കല് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ ജില്ലയില് രണ്ട് കേസിലെ പ്രതിയാണ് അഖിലെന്നും പോലീസ് അറിയിച്ചു. എസ്.എച്ച് ഒ എം.എം മഞ്ജു ദാസ്, എസ്.ഐ എസ്.എസ് ശ്രീലാല്, സി.പി.ഒ എ.എ അന്സാര് തുടങ്ങിയവരാണ് അമ്പേഷണ സംഘത്തിലുള്ളത്.
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…
ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന് സാഗര് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്, സ്വകാര്യ…
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…