theresa may

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി(ടോറി പാര്‍ട്ടി)യുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. അതേസമയം പുതിയ ആളെ കണ്ടെത്തുന്നതുവരെ അവര്‍ പ്രധാനമന്ത്രിയായി…

5 years ago

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി. ജൂണ്‍ 7 ന് രാജി…

5 years ago

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. ജൂൺ ആദ്യവാരം നടക്കുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞാലുടൻ തെരേസ മേ രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബ്രെക്സിറ്റ് കരാർ മൂന്ന് തവണയും…

5 years ago

ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് വീണ്ടും തിരിച്ചടി; മൂ​​​ന്നു മ​​​ന്ത്രി​​​മാ​​​ര്‍ രാ​​​ജി​​​വ​​ച്ചു, തെരേസ മേ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ല​​​ണ്ട​​​ന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കണ്‍സര്‍വേറ്റീവ് എംപിമാരുടെ യോഗത്തില്‍ രാജിക്കാര്യം അറിയിച്ചേക്കുമെന്നാണ് വിവരം. ബ്രെക്സിറ്റ് വിഷയം പ്രധാനമന്ത്രി…

5 years ago

ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. 391 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് കരാര്‍ തള്ളിപ്പോയത്. 242 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ അനുകൂലിച്ച്…

5 years ago

ബ്രെക്സിറ്റ് കരാര്‍: തെ​രേ​സ മേ​യ്-ജീ​ന്‍ ക്ലോ​ഡ് ജ​ങ്ക​ര്‍ കൂടിക്കാഴ്ച നാളെ

ല​ണ്ട​ന്‍: ബ്രെ​ക്സി​റ്റ് ക​രാ​റി​ല്‍ ബ്രി​ട്ട​ണി​ല്‍ അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ക്ലോ​ഡ് ജ​ങ്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നാളെ നടക്കുമെന്ന് സൂചന. ബ്രെ​ക്സി​റ്റ്…

5 years ago