thiruvananthapuram

‘ആഘോഷങ്ങൾ ലഹരി-മയക്കുമരുന്ന് വിമുക്തമാക്കാൻ ഒരു കൈയൊപ്പ് ‘; ജനങ്ങളിൽ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ നടപടികൾ കൈക്കുള്ളുന്നു എന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ; പൊരുതാനൊരുങ്ങി മഹിളാ മോർച്ച രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപകമായ ലഹരി ഉപയോഗത്തിനെതിരെ പൊരുതാൻ മഹിളാ മോർച്ചയും രംഗത്ത്. മാരകമായ ലഹരി മരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗത്തിൽ തന്നെ മാറുകയാണ്. പിടിച്ചെടുക്കുന്ന മയക്കുമരുന്നു…

2 years ago

ഓപ്പറേഷൻ പി.ഹണ്ട്; പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; 14 പേർ അറസ്റ്റിൽ; രജിസ്റ്റർ ചെയ്തത് 66 കേസുകൾ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 14 പേരെ പൊലീസ് പിടികൂടി. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി.ഹണ്ടെന്ന പ്രത്യേക ഓപ്പറേഷനിലാണ് പതിനാല്…

2 years ago

ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ വിനിയോഗിക്കരുത്; പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ വിനിയോഗിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആയുധ പരിശീലനത്തിനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചാൽ ഉടൻ…

2 years ago

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഡോളർ കടത്താൻ ശ്രമം; മാലി സ്വദേശി പിടിയിൽ; പ്രതിയെ ചോദ്യം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി ഡോളർ കടത്താൻ ശ്രമിച്ച മാലി സ്വദേശി അറസ്റ്റിൽ . എയർ മാൽദീവ്‌സിന്റെ സ്റ്റേഷൻ മാനേജർ ആണ് ഡോളർ കടത്താൻ ശ്രമിക്കുമ്പോൾ കസ്റ്റംസിന്റെ…

2 years ago

തിരുവനന്തപുരത്ത് കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് ശാസ്താ നഗറിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.…

2 years ago

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്; ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം അനുവദിക്കണമെന്ന ആവശ്യവുമായി മാനേജ്‌മന്റ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ പരിഹരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണായി വിജയനുമായുമായി ചര്‍ച്ച നടക്കും. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ശമ്പളം നല്‍കാന്‍…

2 years ago

അഴിമതിയും സ്വജനപക്ഷപാതവും; വിദ്യാർത്ഥിയുടെ കർണപടം അടിച്ചു തകർത്തതടക്കം 18 പരാതികൾ; പിരിച്ചുവിട്ട ശേഷം സർവ്വീസിൽ തിരിച്ചെടുത്ത ഇൻസ്പെക്ടർക്ക് വീണ്ടും നിയമനം

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതിന് പിരിച്ചുവിട്ട ശേഷം സർവ്വീസിൽ തിരിച്ചെടുത്ത ഇൻസ്പെക്ടർക്ക് വീണ്ടും നിയമനം. കാസർഗോഡ് ക്രൈം ബ്രാ‍ഞ്ചിലാണ് നിയമനം നൽകിയത്. തൊടുപുഴ സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന…

2 years ago

പരോപകരം എന്ന വാക്കിൻ്റെ പര്യായം; 7 പേർക്ക് ജീവൻ നൽകി ഗോപികാറാണി വിടവാങ്ങി; ഇനി പ്രിയപ്പെട്ട അധ്യാപികയുടെ അവയവങ്ങൾ പലരിലായി ജീവിക്കും

തിരുവനന്തപുരം: നാലുദിവസമായി അബോധാവസ്ഥയില്‍ ശ്രീചിത്ര ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വലിയവിള കുണ്ടമണ്‍കടവ് ശ്രീവല്ലഭയില്‍ ജി.ഗോപികാറാണി(46) മരണത്തിനു കീഴടങ്ങി. പക്ഷെ 7 പേർക്ക് ജീവിതം നൽകിയാണ് പ്രിയപ്പെട്ട പ്രവീണിൻ്റെ ഭാര്യ…

2 years ago

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥർരെ വെട്ടിപ്പരുക്കേൽപ്പിച്ചു; പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർരെ പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരത്ത് പ്രതിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് വെട്ടേറ്റത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്കാണ് പ്രതിയുടെ…

2 years ago

നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ല; പത്മഭൂഷൺ നേടിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ച്; ജീവിതകഥ പ്രതിപാദിച്ച സിനിമയിൽ പറയുന്നത് ശുദ്ധ നുണ; നമ്പി നാരായണന്റെ പൊള്ളത്തരത്തിനെതിരെ തുറന്നടിച്ച് ഐ.എസ്.ആർ.ഒ മുൻശാസ്ത്രജ്ഞർ

തിരുവനന്തപുരം: നമ്പി നാരായണൻ ജീവിതകഥ പ്രതിപാദിച്ച റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമയിലും നമ്പി നാരായണൻ നടത്തുന്ന ചാനൽ ചർച്ചകളിലും പറയുന്നത് സത്യമല്ല എന്നാരോപിച്ച് ഐ.എസ്.ആർ.ഒ…

2 years ago