thiruvananthapuram

മുതലപ്പൊഴി അപകടം; കാണാതായവർക്കുള്ള തെരച്ചിൽ വീണ്ടും തുടരുകയാണ്

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം മത്സ്യബന്ധന ബോട്ടുമറിഞ്ഞു കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിൽ പെട്ട ബോട്ടിന്റെ ഉടമ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ…

2 years ago

തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയുടെ മൃതദേഹം കട്ടിലിനടിയില്‍, മുഖത്തും ശരീരത്തും പരിക്കുകള്‍, മരിച്ചത് റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയമ്മയെ ഇന്നലെ രാത്രിയാണ് വീട്ടിനകത്ത് മരിച്ച നിലയിൽ…

2 years ago

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും; മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ; അടുത്ത സ്പീക്കറായി എ എന്‍ ഷംസീർ

തിരുവനന്തപുരം: സ്പീക്കർ എം ബി രാജേഷ് രാജി ഇന്ന് സമർപ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക…

2 years ago

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗം; നാളെ അമിത് ഷാ കേരളത്തിലെത്തും; നെഹ്റുട്രോഫി വള്ളം കളിയിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് അമിത്…

2 years ago

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം; പിഡബ്ല്യൂഡി അസി. എഞ്ചിനിയർക്ക് സ്ഥലമാറ്റം; അനുമതി വാങ്ങാതെ ഓഫീസിൽ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയരുടെ റിപ്പോർട്ട്

തിരുവനന്തപുരം: ആഗസ്റ്റ് 29 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നൽ സന്ദർശനത്തിന് പിന്നാലെ പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സ്ഥലമാറ്റം. മന്ത്രിയുടെ മിന്നൽ പരിശോധനാ സമയത്ത്…

2 years ago

‘ആഘോഷങ്ങൾ ലഹരി-മയക്കുമരുന്ന് വിമുക്തമാക്കാൻ ഒരു കൈയൊപ്പ് ‘; ജനങ്ങളിൽ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ നടപടികൾ കൈക്കുള്ളുന്നു എന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ; പൊരുതാനൊരുങ്ങി മഹിളാ മോർച്ച രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപകമായ ലഹരി ഉപയോഗത്തിനെതിരെ പൊരുതാൻ മഹിളാ മോർച്ചയും രംഗത്ത്. മാരകമായ ലഹരി മരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗത്തിൽ തന്നെ മാറുകയാണ്. പിടിച്ചെടുക്കുന്ന മയക്കുമരുന്നു…

2 years ago

ഓപ്പറേഷൻ പി.ഹണ്ട്; പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; 14 പേർ അറസ്റ്റിൽ; രജിസ്റ്റർ ചെയ്തത് 66 കേസുകൾ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 14 പേരെ പൊലീസ് പിടികൂടി. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി.ഹണ്ടെന്ന പ്രത്യേക ഓപ്പറേഷനിലാണ് പതിനാല്…

2 years ago

ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ വിനിയോഗിക്കരുത്; പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ വിനിയോഗിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആയുധ പരിശീലനത്തിനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചാൽ ഉടൻ…

2 years ago

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഡോളർ കടത്താൻ ശ്രമം; മാലി സ്വദേശി പിടിയിൽ; പ്രതിയെ ചോദ്യം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി ഡോളർ കടത്താൻ ശ്രമിച്ച മാലി സ്വദേശി അറസ്റ്റിൽ . എയർ മാൽദീവ്‌സിന്റെ സ്റ്റേഷൻ മാനേജർ ആണ് ഡോളർ കടത്താൻ ശ്രമിക്കുമ്പോൾ കസ്റ്റംസിന്റെ…

2 years ago

തിരുവനന്തപുരത്ത് കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് ശാസ്താ നഗറിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.…

2 years ago