thiruvananthapuram

പ്രധാനസേവകൻ വീണ്ടും അനന്തപുരിയുടെ മണ്ണിൽ !പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 15ന് തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം…

3 weeks ago

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിൽ !നേമം മണ്ഡലത്തിൽ പര്യടനമാരംഭിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ

അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ പ്രചാരണം അവസാന ലാപ്പിലേക്ക് അടുക്കവേ പ്രചാരണ രംഗത്ത് കൂടുതൽ സജീവമായി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. കഴിഞ്ഞ ദിവസം…

4 weeks ago

ഉന്നയിക്കുന്ന വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം ആരോപണമുന്നയിക്കുന്നവർ കാണിക്കണമെന്ന് തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ ! ഏതു തുറന്ന സംവാദത്തിനും തയ്യാറെന്നും എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഏതു തുറന്ന ചർച്ചക്കും താൻ തയ്യാറാണ്. ആരുടെ വെല്ലുവിളിയും ഇക്കാര്യത്തിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ. കവടിയാർ ഉദയ കൺവെൻഷൻ…

4 weeks ago

റിവേഴ്‌സ് ഗിയറില്‍ പോകുന്ന തിരുവനന്തപുരത്തെ മുന്നോട്ടു നയിക്കുക ലക്ഷ്യം !വിശ്വപൗരനാകാനും ഇംഗ്ലീഷ് പറഞ്ഞ് അമ്പരപ്പിക്കാനുമല്ല മത്സരമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിശ്വപൗരനാകാനോ ഇംഗ്ലീഷ് പറഞ്ഞ് സാധാരണ ജനങ്ങളെ ആശ്ചര്യപ്പെടുത്താനോ അല്ലെന്നും, ജനങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പരമാവധി പരിഹരിച്ച് ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്നും തിരുവനന്തപുരം…

4 weeks ago

തിരുവനന്തപുരത്തിന് ശശി തരൂരിനെ മടുത്തു; വിജയിച്ചു കഴിഞ്ഞാല്‍ തരൂര്‍ കോണ്‍ഗ്രസ് വിടും; വെളിപ്പെടുത്തലുമായി വിമത സ്ഥാനാര്‍ത്ഥി ഷൈന്‍ലാല്‍

തിരുവനന്തപുരം: വിജയിച്ചു കഴിഞ്ഞാല്‍ ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിമതന്‍ അഡ്വ. ഷൈന്‍ലാല്‍. ഇതിനായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ ഉള്‍പ്പടെ ഉളളവരുമായി…

4 weeks ago

തിരുവനന്തപുരം വലിയ സാദ്ധ്യതകളുള്ള നഗരം; അനുയോജ്യനായ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ; തിരുവനന്തപുരത്തടക്കം വിജയം നേടി ബിജെപി കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും; കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്

തിരുവനന്തപുരം: വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരമെന്നും തിരുവനന്തപുരത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖറെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നവിസ്. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി…

4 weeks ago

രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് ഇനി മുതൽ എഐ ക്യാമറയും !എൻഡിഎ സ്ഥാനാർത്ഥിയുടെ ‘ഗെറ്റ് യുവർ ഫോട്ടോസ് ഓൺ യുവർ ഫോൺ’ എഐ ഫോട്ടോ ക്യാമ്പെയ്ന് മികച്ച പ്രതികരണം

തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി എഐ ക്യാമറ ഫോട്ടോ ക്യാമ്പെയ്ൻ ആരംഭിച്ചു. ടെക് മേഖലയിലും തന്റേതായ…

4 weeks ago

തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റും! ഹെൽത്ത് ടൂറിസത്തിൻ്റെ സാധ്യതകൾ മെച്ചപ്പെടുത്തും :ഇത് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഉറപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം ഉണ്ടാകണെമന്ന് അതിന് തന്റെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകുമെന്നും എൻ ഡി എ…

4 weeks ago

കോൺഗ്രസിന് യൂത്ത് കോൺഗ്രസിന്റെ വക പണി ! തിരുവനന്തപുരത്തിന് പിന്നാലെ വടകരയിലും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി! ഷാഫിക്കെതിരെ മത്സരിക്കുന്നത് മുന്‍മണ്ഡലം സെക്രട്ടറി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്റെ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരത്തിനൊരുങ്ങുന്ന വാർത്തയ്ക്കിടെ വടകരയിൽ നിന്നും മറ്റൊരു വാർത്ത വരികയാണ്. വടകരയില്‍ ഷാഫി പറമ്പിലിനെതിരെ…

1 month ago

ഇനികാര്യം നടക്കും! തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിച്ചു

കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിച്ചു. ഭരണാധികാരി കൂടിയായ കളക്ടർക്കാണ് പത്രിക സമർപ്പിച്ചത്. പേരൂർക്കട ജംഗ്ഷനിൽ നിന്നും വൻ ജനാവലിയുടെ…

1 month ago