thiruvananthapuram

അറ്റകുറ്റപ്പണി !26 മുതൽ 28 വരെ നഗരത്തിൽ കുടിവെള്ളം മുടങ്ങും ; വിശദ വിവരങ്ങളിതാ

തിരുവനന്തപുരം വാട്ട‍ർ അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ്‌ പോയിന്റിനു സമീപമുള്ള കേടായ ബട്ട‍ർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ്…

10 months ago

അനന്തപുരി യാഗശാലയായി ; പൊങ്കാല നിവേദിച്ച് ആത്മനിർവൃതിയോടെ മടക്കയാത്ര ആരംഭിച്ച് ഭക്തലക്ഷങ്ങൾ

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസംതൃപ്തിയോടെ ഭക്തലക്ഷങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് 1.15-ഓടെയാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചത്. തുടര്‍ന്ന് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു.…

10 months ago

പോലീസ് പെരുമഴയത്തിറക്കി വിട്ട ആശമാർക്ക് കുടകളും റെയിന്‍ കോട്ടുകളും വാങ്ങി നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി ! വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പ് നൽകി

സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് കനത്തമഴ തുടരുന്നതിനിടെ ആശാവർക്കർമാർക്ക് കുടയും കോട്ടും അദ്ദേഹം വാങ്ങി നൽകി. ആശാവർക്കർമാർക്ക് നേരെ…

10 months ago

ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ പാദം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ഥാപിച്ചതിൻ്റെ 25-ാം വാർഷികാചരണം ; പരമപൂജ്യ സങ്കർഷൻ ദാസ് അധികാരി ഗുരുദേവ് തലസ്ഥാനത്ത്

സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിനും ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ പാദം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ഥാപിച്ചതിൻ്റെ 25-ാം വാർഷികത്തിൽ പങ്കെടുക്കുന്നതിനുമായി പരമപൂജ്യ സങ്കർഷൻ ദാസ് അധികാരി ഗുരുദേവ്…

10 months ago

തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊല !!! 3 ഇടങ്ങളിലായി 5 പേരെ യുവാവ് വെട്ടിക്കൊന്നു ! വിഷം കഴിച്ച പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തലസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂടില്‍ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമടക്കം അഞ്ച് പേരെ വെട്ടി കൊലപ്പെടുത്തി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പേരുമല…

10 months ago

അനന്തപുരിയിലെ വിജ്ഞാന സമൂഹം കാത്തിരുന്ന നേതി നേതി കോൺക്ലേവ് 23 ന് ! ആശയ സമൃദ്ധമായ സംവാദങ്ങൾക്ക് പ്രമുഖരെത്തും, തത്സമയക്കാഴ്ച ഒരുക്കി തത്വമയി

തിരുവനന്തപുരം: അനന്തപുരിയുടെ വിജ്ഞാന സമൂഹം കാത്തിരുന്ന നേതി നേതി സെമിനാർ ഞായറാഴ്ച. തിരുവനന്തപുരം തമ്പാനൂർ ഹോട്ടൽ കോർഡിയൽ സ്വപാനത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ്…

10 months ago

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും മിലിട്ടറി ഇന്റലിജൻസിനിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും സംയുക്ത പരിശോധന ! തലസ്ഥാനത്ത് വ്യാജരേഖകളുമായി 3 ബംഗ്ലാദേശികൾ പിടിയിൽ

രാജ്യത്ത് അനധികൃതമായി കടന്നു കയറിയ മൂന്ന് ബംഗ്ലാദേശ് പൗരന്മാർ തിരുവനന്തപുരത്ത് പിടിയിലായി.തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും മിലിട്ടറി ഇന്റലിജൻസിനിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇതാദ്യമായാണ്…

11 months ago

തിരുവനന്തപുരത്തെ മുൾമുനയിൽ നിർത്തി ബോംബ് ഭീഷണി; ഇ മെയിൽ സന്ദേശമെത്തിയത് യാക്കൂബ് മേമന്റെ പേരിൽ; ഇസ്ലാമിക തീവ്രവാദികളുടെ പേരിൽ ഭീഷണിയെത്തുന്നത് 48 മണിക്കൂറിൽ ഇത് രണ്ടാം തവണ

തിരുവനന്തപുരം: തലസ്ഥാനനഗരത്തെ മുൾമുനയിൽ നിർത്തി ബോംബ് ഭീഷണി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മനുഷ്യബോംബ് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. എന്നാൽ പരിശോധനയിൽ ഒന്നും…

11 months ago

തിരുവനന്തപുരം പോത്തൻകോട് 9 വയസുകാരി പീഡനത്തിനിരയായി !! രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയിൽ ; കുരുന്നിനോടുള്ള കൊടും ക്രൂരത അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി !!

തിരുവനന്തപുരം പോത്തന്‍കോട് ഒമ്പത് വയസുകാരി പീഡനത്തിരയായി. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയില്‍. കല്ലിയൂര്‍ സ്വദേശി 31-കാരനായ രണ്ടാനച്ഛനും ആറ്റിപ്ര സ്വദേശിയായ അമ്പത്തിയഞ്ചുകാരനുമാണ് അറസ്റ്റിലായത്. രണ്ടാനച്ഛന്‍…

12 months ago

പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമം ! സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ് !!! പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം

തിരുവനന്തപുരം : പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഐ നേതാവിനെതിരെ പോക്സോ കേസെടുത്ത് പോലീസ്. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഷ്ണു…

12 months ago