Thiruvanthapuram

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തി; യുവാവിന് പോലീസുകാർ നോക്കിനിൽക്കെ തെരുവ് നായയുടെ ആക്രമണം

തിരുവനന്തപുരം: പരാതി നൽകാൻ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ തെരുവ് നായ കടിച്ചു. മുൻ മുഖ്യമന്ത്രി എ.കെ ആന്‍റണിയുടെ കാലത്ത് അദ്ദേഹത്തിന്‍റെ സ്റ്റാഫായി ജോലി ചെയ്തിരുന്ന…

3 years ago

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പള്ളിമുക്കിലൂടെ ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന ഹര്‍ത്താല്‍ അനുകൂലി കൂട്ടിക്കട സ്വദേശി ഷംനാദിനെ പോലീസ്…

3 years ago

പെൺകുട്ടിക്കെതിരെ നടന്ന കയ്യേറ്റത്തിൽ കേസില്ല; എസ് സി എസ് ടി വകുപ്പ് ചുമത്തിയില്ല; കാട്ടാക്കടയിലെ കെ എസ് ആർ ടി സി ഗുണ്ടകൾ യൂണിയൻ നേതാക്കളായതിനാൽ നിസ്സാര വകുപ്പുകൾ ചുമത്തി പോലീസിന്റെ ഒളിച്ചുകളി; അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ സമ്മർദ്ദം

തിരുവനന്തപുരം: കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച കേസിൽ മകള്‍ രേഷ്മയുടേയും സുഹൃത്തിന്‍റേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിന് ശേഷം കെഎസ്ആർടിസി ജീവനക്കാര്‍ക്കെതിരെ…

3 years ago

വ്യാജ നിയമന ഉത്തരവ്; സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്; ഡിജിപിക്ക് പരാതി നൽകി ദേവസ്വം ബോർഡ് ചെയർമാൻ; പൊലീസ് അന്വേഷണം ആരംഭിച്ചത് മൂന്നു മാസത്തിന് ശേഷം; മുഖ്യ പ്രതിക്ക് കൂട്ട് പൊലീസുകാരും

തിരുവനന്തപുരം : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ നിയമ ഉത്തരവ് നൽകി കേരളത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്. മാത്രമല്ല തൊഴിൽ തട്ടിപ്പിലെ മുഖ്യപ്രതി വിനീഷിനെ സഹായിക്കാൻ പൊലീസുകാരും…

3 years ago

ഇന്ധന ക്ഷാമം;  കേരളത്തിലെ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും;  പ്രശ്ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുക. കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍…

3 years ago

പേവിഷ ബാധ തടയൽ കർമ്മപദ്ധതി; സർക്കാരിന്‍റെ അവലോകന യോഗം ഇന്ന്; ആരോഗ്യ. മൃഗസരംഗക്ഷണ മന്തിമാര്‍ പങ്കെടുക്കില്ല; യോഗത്തിലെ തീരുമാനം നിർണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷ ബാധയും തെരുവുനായ ആക്രമണവും തടയാനുള്ള കർമ്മപദ്ധതിയിൽ സർക്കാരിന്‍റെ അവലോകന യോഗം ഇന്ന്. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ വൈകിട്ടാണ് ഉന്നതതല യോഗം.…

3 years ago

സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; വീണ്ടും സമരം പ്രഖ്യാപിച്ച് കെജിഎംഒ; നാളെ പ്രതിഷേധദിനം; ഒക്ടോബര്‍ 11 ന് കൂട്ട അവധി

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധം. വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. ഇതുമായി ബന്ധപ്പെട്ട് നാളെ പ്രതിഷേധദിനമായിരിക്കും. അടുത്ത മാസം11…

3 years ago

മഴക്കെടുതി; സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . മൺസൂൺ പാത്തി അതിന്റെ സാധാരണ…

3 years ago

കെ ഫോണ്‍; വാക്കുപാലിക്കാതെ സർക്കാർ; മാനദണ്ഡങ്ങള്‍ മറികടന്ന് കരാര്‍ നല്‍കിയതിനാൽ 500 കോടി രൂപയുടെ അധിക ചിലവ്; അട്ടിമറിച്ചത് ശിവശങ്കറിന്‍റെ കത്ത്

തിരുവനന്തപുരം: അഭിമാന പദ്ധതിയെന്ന് സ്വയം പ്രഖ്യാപിച്ച് കേരള സർക്കാർ ആവിഷ്കരിച്ച കെ ഫോൺ നടത്തിപ്പിന് ടെണ്ടര്‍ ഉറപ്പിച്ചതിലും വൻ ക്രമക്കേട്. നിലവിലുള്ള ടെണ്ടര്‍ മാനദണ്ഡങ്ങൾ മറികടന്ന് നൽകിയ…

3 years ago

തിരുവല്ലത്ത് കടലിൽ കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴിയിൽ കാണാതായെ മത്സ്യത്തൊഴിലാളിയുടേത്; ബന്ധുക്കൾ തിരിച്ചറിഞ്ഞു; ദുരന്തത്തിൽ പരുക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളേയും സന്ദർശിക്കാൻ മന്ത്രിമാർ തയാറായില്ലെന്ന് പരാതി

തിരുവന്തപുരം:തിരുവല്ലം പനത്തുറയിൽ കടലിൽ കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴിയിൽ കാണാതായെ മത്സ്യത്തൊഴിലാളിയുടേത് എന്ന് കണ്ടെത്തി. മൃതദേഹം വർക്കല സ്വദേശി സമദിന്റേത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കോസ്റ്റൽ പൊലീസ് പരിശോധന…

3 years ago