തിരുവന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെഹര്ത്താല് ദിനത്തില് കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്. പള്ളിമുക്കിലൂടെ ബുള്ളറ്റില് സഞ്ചരിക്കുകയായിരുന്ന ഹര്ത്താല് അനുകൂലി കൂട്ടിക്കട സ്വദേശി ഷംനാദിനെ പോലീസ് പിടികൂടാന് ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില് വ്യക്തമായി കാണാം.
പോലീസിനെ വെട്ടിച്ച് കടക്കാന് ശ്രമിക്കുന്നതിനിടെ പോലീസുകാരുടേയും ഷംനാദിന്റേയും ബൈക്കുകള് കൂട്ടിയിടിച്ചു. മറ്റ് പോലീസുകാര് ഷംനാദിനെ പിടികൂടാന് ശ്രമിച്ചെങ്കിലും വേഗത്തില് ബൈക്കോടിച്ച് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില് കാണാം. വാഹനമിടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥര്ക്കാണ് ഗുരുതര പരുക്കേറ്റത്
ബൈക്കില് പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര് സിവില് പൊലീസ് ഓഫീസര് ആന്റണി, സിപിഒ നിഖില് എന്നിവര്ക്കാണ് പരുക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികള് അസഭ്യം പറയുന്നത് ശ്രദ്ധയില്പ്പെട്ട പൊലീസുകാര്, ഇത് തടയാന് ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…