തൃശൂര്‍: ജനസാഗരത്തെ ആവേശത്തിലാഴ്ത്തി തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം ആരംഭിച്ചു. വൈകുന്നേരം 5.20 ഓടെയാണ് തെക്കേ ഗോപുര നടയ്ക്ക് മുന്നിൽ കുടമാറ്റം ആരംഭിച്ചത്. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം…
തൃശ്ശൂർ പൂരം കലക്കിയത് സംസ്ഥാന സർക്കാരാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്ന് ആരോപിച്ച അദ്ദേഹം, പ്രത്യേക…
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതുമാത്രമാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ വാദം തള്ളി തിരുവമ്പാടി ദേവസ്വം. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ…
തിരുവനന്തപുരം: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐയും ദേവസ്വങ്ങളും. വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ത്രിതല അന്വേഷണം അട്ടിമറിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പൂരം കലങ്ങിയതിന്…
തൃശ്ശൂര്‍: പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽ കുമാറിന്റെ വിവരാവകാശ അപേക്ഷയിലാണ് മറുപടിയായി…
തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഞ്ച് മാസങ്ങൾക്കിപ്പുറവും റിപ്പോർട്ട് വൈകുന്നതുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തവെയാണ് അറുനൂറോളം പേജ് വരുന്ന റിപ്പോർട്ട് ക്രമസമാധാന ചുമതലയുള്ള…
തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിൽ പോലീസിന്റെ അതിര് കടന്ന ഇടപെടലുണ്ടായെന്ന് വ്യാപകമായി ഉയരുന്നതിനിടെ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വീഡിയോ സ്‌റ്റാറ്റസ് ആക്കി തൃശൂരിലെ…
തൃശ്ശൂർ: പൂരം തടസ്സപ്പെടുത്തിയ ജില്ലാ പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പോലീസിന്റെ ഇടപെടലിൽ പൂരം അലങ്കോലമായതിനാലാണ് അടിയന്തര നടപടി സ്വീകരിക്കുന്നത്.…
തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണെന്ന് ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ…
തൃശൂർ : കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശ്ശൂർ പൂരം, പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചരിത്രത്തിലാദ്യമായി നിർത്തിവെക്കേണ്ടിവന്നതിന് പിന്നാലെ പോലീസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പൂരത്തിന് ആനകൾക്കു…