thunderbolt

തണ്ടർബോൾട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താനാകാതെ ദൗത്യ സംഘം; തിരച്ചിൽ തുടരുന്നു

കണ്ണൂർ: ഉരുപ്പുംകുറ്റി ഞെട്ടിത്തോടിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താനാകാതെ വലഞ്ഞ് ദൗത്യ സംഘം. എട്ട് അംഗ മാവോയിസ്റ്റ് സംഘമാണ് വെടിയുതിർത്തതെന്നും ഇവരിൽ ഒരാൾക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടെന്നും…

6 months ago

കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസും തണ്ടർബോൾട്ടും; കണ്ണൂരിൽ ഇന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടക്കും

കണ്ണൂർ: ഇരിട്ടിയിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസും തണ്ടർബോൾട്ടും. കഴിഞ്ഞ ദിവസം രാത്രിയും തണ്ടർബോൾട്ട് സംഘവുമായി കമ്യൂണിസ്റ്റ് ഭീകരർ ഏറ്റുമുട്ടിയിരുന്നു. പരിശോധനയ്‌ക്കായി രാത്രി വനത്തിൽ തുടർന്ന…

6 months ago

ബെഹ്‌റ വീണ്ടും സംശയത്തിന്റെ നിഴലില്‍; തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ മറവിലും അഴിമതി, ക്യാമറ വാങ്ങിയത് യൂണിഫോം തുണി നല്‍കിയ കമ്പനിയില്‍ നിന്ന്

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടക്ക് വേണ്ടി സജ്ജമാക്കിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ മറവിലും സംസ്ഥാന പൊലീസില്‍ വന്‍ അഴിമതി നടന്നെന്ന് ആരോപണം. തണ്ടര്‍ ബോള്‍ട്ടിന് വേണ്ടി ക്യാമറകള്‍ വാങ്ങിയതിലാണ് ക്രമക്കേട്…

4 years ago

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാം; ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്നു ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്‌കരിക്കാമെന്നും കോടതി വൃക്തമാക്കി. കൊല്ലപ്പെട്ടവരുടെ…

4 years ago

യുഎപിഎ അറസ്റ്റ്: പ്രതിയുടെ ലാപ്ടോപ്പില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍ നിന്ന് മാവോവാദി ബന്ധം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. മാവോവാദി അനുകൂല പരിപാടികളുടെ…

4 years ago

അട്ടപ്പാടിയില്‍ വീണ്ടും വെടിവയ്പ്പ്; ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

പാലക്കാട്: മൂന്ന് മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലത്തെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ കബനി ദളത്തിലെ പ്രധാന നേതാവ്…

5 years ago

വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് വധിച്ചു

പാലക്കാട്: കേരളത്തില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട. പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട…

5 years ago

വൈത്തിരിയില്‍ വെടിവെയ്പ്പ്; രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് മുതല്‍

വയനാട്: വൈത്തിരി വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വയനാട് ജില്ലയിലെ മുഴുവന്‍ വനങ്ങളിലും തണ്ടര്‍ബോള്‍ട്ട് ഇന്ന് മുതല്‍ തിരച്ചില്‍ തുടങ്ങും. മാവോയിസ്റ്റുകള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് രക്ഷപെട്ടിട്ടുണ്ടോ…

5 years ago