thushar vellappally

ഗുരുവായൂര്‍ ദേവസ്വം അഴിമതി: ‘പിന്നില്‍ പകപോക്കല്‍’; തുഷാറിനെതിരെ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി സുപ്രീംകോടതി

ദില്ലി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ് (BJDS) നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് അനുകൂല വിധിയുമായി (Supreme Court) സുപ്രീംകോടതി. തുഷാറിനെതിരായ…

2 years ago

”സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്”; മാധ്യമങ്ങളോട് തുറന്നടിച്ച് തുഷാര്‍ വെള്ളാപ്പള്ളി

ദില്ലി : കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അതാദ്യം തുറന്നു പറഞ്ഞത് എസ് എന്‍ ഡി പി യോഗമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല…

3 years ago

അവസാനം കോടതി ഇടപെടുന്നു: എസ്.എന്‍.ഡി.പി നേതാവ് കെ.കെ.മഹേശൻ്റെ ആത്മഹത്യ: ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസ്

ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ്റെ ആത്മഹത്യ കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ആലപ്പുഴ ഒന്നാം ക്ലാസ് ജ്യഡീഷ്യൽ…

3 years ago

തുഷാർ വെള്ളാപ്പള്ളിക്ക് ഹവാല ഇടപാടുകൾ. കെ കെ മഹേശന്റെ ആത്മഹത്യക്ക് കാരണം തുഷാർ വെള്ളാപ്പള്ളി. ആരോപണവുമായി സുഭാഷ് വാസു

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി സുഭാഷ് വാസു രം​ഗത്ത്. മഹേശന്റെ മരണത്തിന് കാരണമായ സാമ്പത്തിക…

4 years ago

തുഷാറിനെ നാസിൽ കുടുക്കിയതോ? നാസിലിന്റെ ശബ്ദരേഖ പുറത്ത്

ദുബായ്: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സൂചന. തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുളള അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കി ചെക്ക്…

5 years ago

തുഷാര്‍ എല്ലാവരെയും പോലെയല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം- ഗള്‍ഫില്‍ അറസ്റ്റിലായ എല്ലാവരെയും പോലല്ല തുഷാര്‍ വെള്ളാപ്പള്ളിയെന്ന് മന്ത്രി ഇ പി ജയരാജന്‍. തുഷാറിന്‍റെ അറസ്റ്റ് അസ്വാഭാവികമെന്നും മന്ത്രി പറഞ്ഞു.അതേസമയം കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്…

5 years ago

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു റെയ്ഡ്. മതിലകം പൊലീസാണ് വീട്ടിലെത്തി റെയ്ഡ്…

5 years ago

തന്‍റെ മകനെ മനപൂര്‍വ്വം കുടുക്കിയതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് പിതാവും എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു.…

5 years ago

തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

അജ്മാന്‍: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച്‌ അറസ്റ്റിലായത്. യുഎഇ സ്വദേശിയുടെ പരാതിയിലാണ്…

5 years ago

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിൽ

അജ്മാന്‍: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച്‌ അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക്…

5 years ago