tobacco products

2007 ജനുവരി 1-ന് ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കരുത്! മാലിദ്വീപിൽ പുതിയ നിയമം പ്രാബല്യത്തിൽ; വിനോദസഞ്ചാരികൾക്കും ബാധകം

2007 ജനുവരി 1-ന് ശേഷം ജനിച്ചവർ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് മാലിദ്വീപ്. പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്കും…

2 months ago

വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്രക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം; ബസ് ജീവനക്കാരൻ പിടിയിൽ

ചെ​ർ​പ്പു​ള​ശ്ശേ​രി: ബ​സ് യാ​ത്രക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെയ്തു വന്നിരുന്ന ​ ബസ് ജീവനക്കാരൻ പിടിയിൽ. നെ​ല്ലാ​യ എ​ഴു​വ​ന്ത​ല ചീ​നി​യം​പ​റ്റ വീ​ട്ടി​ൽ ശ്രീ​നാ​രാ​യ​ണ​(57)നെ​യാ​ണ് പോലീസ്…

2 years ago

തൃശ്ശൂരിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 70കാരി ബീവി അറസ്റ്റില്‍; വിദ്യാർത്ഥികൾക്ക് ഉൾപ്പടെവില്‍പ്പന നടത്തിയിരുന്നത് മൂന്നിരട്ടി വിലക്ക്

ത്യശ്ശൂർ: നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന 70കാരി അറസ്റ്റിൽ. എരുമപ്പെട്ടി കരിയന്നൂര്‍ അണ്ടേക്കാട്ട് വീട്ടില്‍ ബീവിയാണ് അറസ്റ്റിലായത്. നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സാണ് വയോധിക വിൽപ്പന…

3 years ago

ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ ഹാരിസ് മജീദ് പിടിയിൽ;പിടിച്ചെടുത്തത് 15 ബോക്സ് പുകയില ഉൽപ്പന്നങ്ങൾ

ആലപ്പുഴ: നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ. ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസ് മജീദാണ് പിടിയിലായത്.ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായ ഷാനവാസിന്റെ സുഹൃത്താണ്…

3 years ago

നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമം;മൂന്ന് മൊത്ത കച്ചവടക്കാർ അറസ്റ്റിൽ

ഇടുക്കി :വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് മൊത്ത കച്ചവടക്കാർ അറസ്റ്റിൽ. രാജാക്കാട് സ്വദേശി സുമേഷ് എറണാകുളം…

3 years ago