travancore devaswom board

അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്ന് 3 കോടി അനുവദിച്ചു !! ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും

ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അയ്യപ്പസംഗമത്തിന് ഒരു രൂപപോലും ചെലവാക്കില്ലെന്ന ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ച് സർക്കാർ. അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്ന്…

2 months ago

തിരുവിതാംകൂർ ദേവസ്വം വഴിപാടുകൾ ഓൺലൈനിലേക്ക്; പൂർണ്ണ ഡിജിറ്റൈസേഷൻ ലക്ഷ്യത്തോടെ കൗണ്ടർ ബില്ലിംഗ് മോഡ്യൂൾ ഉദ്ഘാടനം ചെയ്തു; 6 മാസത്തിനുള്ളിൽ ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലും സംവിധാനം വ്യാപിപ്പിക്കും

കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഭക്തജനങ്ങൾക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന…

3 months ago

‘അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോ?’; ആഗോള അയ്യപ്പ സംഗമത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി : ആഗോള അയ്യപ്പ സംഗമത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ഇതില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്?. അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു.എന്നാല്‍ അയ്യപ്പന്റെ പേരില്‍…

3 months ago

മുന്നോട്ടു പോകുന്നത് പരസ്പര സഹകരണത്തോടെ!ആറന്മുള വള്ളസദ്യയിൽ പള്ളിയോട സേവാസംഘവുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്ത തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പള്ളിയോട സേവാസംഘവും ദേവസ്വം ബോർഡും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരസ്പര സഹകരണത്തോടെയാണ് ദേവസ്വം ബോർഡും പള്ളിയോട…

5 months ago

ശബരിമലയുടെ പേരിൽ അനധികൃത പണപ്പിരിവ് !!തടയിടാൻ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ; സ്പോൺസർഷിപ്പ് കോർഡിനേറ്ററെ നിയമിച്ചു

ശബരിമലയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് തടയാൻ നടപടി കൈകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി. എസ്…

5 months ago

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിവാക്കാൻ കഴിയാത്ത ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് തുടരാം , മറ്റു മാർഗ്ഗങ്ങളും പരിഗണിക്കണം ! നിർദ്ദേശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന നിർദ്ദേശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒഴിവാക്കാൻ കഴിയാത്ത ഉത്സവങ്ങളിൽ മാത്രം ആനയെ ഉപയോഗിക്കണമെന്നും മറ്റിടങ്ങളിൽ ആനയ്ക്ക് പകരമായി ദേവ…

9 months ago

ശബരിമല; മാസ പൂജകൾക്കുള്ള സമയ ക്രമം പുറത്തു വിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ ഇനിമുതൽ എല്ലാ മാസ പൂജകൾക്കുമുള്ള സമയ ക്രമം പുറത്തു വിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. രാവിലെ 5 മണിക്കായിരിക്കും ക്ഷേത്ര നട തുറക്കുക. ഉച്ചയ്ക്ക് 1…

9 months ago

അയ്യപ്പ ദർശനം ഇനി സുഖകരമാകും ! പുതിയ ക്രമീകരണങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ; ഇനി പത്തിരട്ടി കൂടുതൽ സമയം അയ്യനെ വണങ്ങാം

ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ സുഖകരവും സൗകര്യപ്രദവുമായി ഭഗവാനെ ദർശിക്കുവാൻ ക്രമീകരണങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തരെ കൊടിമരച്ചോട്ടിൽ നിന്ന് ഫ്ലൈ…

9 months ago

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ കീഴ്‌ശാന്തി ആചാരലംഘനം നടത്തിയെന്ന് പരാതി; നടപടിയെടുക്കാത്ത ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം; ക്ഷേത്രാങ്കണത്തിൽ നാമജപ സംഗമം നടത്തി ഭക്തർ

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷേധ സൂചകമായി ഭക്തരുടെ നാമജപ സംഗമം. ചില ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ ആചാര ലംഘനം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ദേവസ്വം ബോർഡ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നാമജപ…

1 year ago