മാനന്തവാടി:വയനാട് തിരുനെല്ലിയിൽ വനവാസി സ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതി കസ്റ്റഡിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്. ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള…
വയനാട് : ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് കിട്ടാത്തതിനാൽ ശ്മാശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ട്രൈബൽ ഡെവലപ്മെന്റ്…
തെലങ്കാനയിലെ നാഗർകുർണൂലിൽ ഗോത്രവനിത ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര പീഡനത്തിനുമിരയായി. മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു യുവതിയുടെ സഹോദരിയും സഹോദരി ഭർത്താവുമടങ്ങിയ ആൾക്കൂട്ടം ആക്രമണം അഴിച്ച് വിട്ടത്. ആൾക്കൂട്ടം യുവതിയുടെ മുഖത്തും…
മാനന്തവാടി : ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പനവല്ലി കോമത്ത് വീട്ടില്‍ അജീഷ്(32) ആണ് പിടിയിലായത്. ഈ മാസം…
കോഴിക്കോട് : കട്ടിപ്പാറയിൽ ആദിവാസി സ്ത്രീയായ ലീല കൊല്ലപ്പെട്ട സംഭവത്തിൽ ലീലയുടെ സഹോദരി ഭർത്താവ് രാജൻ അറസ്റ്റിലായി. 4 വർഷം മുമ്പ് ലീലയുടെ മകനെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു.…
തിരുവനന്തപുരം : സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ ഭയന്ന് രാത്രി ഏറുമാടത്തില്‍ കഴിയേണ്ട അവസ്ഥയിലുള്ള ഗര്‍ഭിണിയെയും കുട്ടികളെയും സംരക്ഷിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്…
നെടുങ്കണ്ടം: ഭർതൃപീഡനത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശിനി…