trump

‘ചൈനയോടുള്ള ദേഷ്യം അടിക്കടി വർധിക്കുന്നു ‘; കൊവിഡ് വ്യാപനത്തിൽ രൂക്ഷ പ്രതികരണവുമായി ട്രംപ്

ബെയ്ജിം​ഗ്: ചൈനയോടുള്ള ദേഷ്യം കൂടിക്കൂടി വരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ രൂക്ഷ പ്രതികരണം. കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന് മുമ്പും…

4 years ago

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ; ട്രംപിന് ദേഷ്യം വന്നാൽ ഇങ്ങനെയാണ്

ന്യൂയോര്‍ക്ക്: കൊവിഡുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസില്‍ നടന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ് കോണ്‍ഫറന്‍സ് വൻ വിവാദത്തില്‍. ചൈനീസ് വംശജയായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയോട് വംശീയപരമായി പെരുമാറിയതാണ് വിവാദത്തിനിടയാക്കിയത് മാത്രമല്ല…

4 years ago

കൊറോണ പരത്തിയത് ചൈന തന്നെയെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍:കൊറോണവൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണെന്ന് ആവര്‍ത്തിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വുഹാനിലെ വൈറോളജി ലാബില്‍നിന്നാണ് വൈറസ് പുറത്തുവന്നതെന്നും എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും…

4 years ago

കിം സുഖം പ്രാപിക്കട്ടേ; ട്രംപ്

വാഷിങ്ടണ്‍: അത്യാസന്ന നിലയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ്…

4 years ago

വിദേശികൾ തൽക്കാലം വരണ്ട; അമേരിക്ക

വാഷിം​ഗ്ട​ണ്‍ : കോ​വി​ഡ്‌-19 വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ വി​ദേ​ശി​ക​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക കുടിയേറ്റ വി​ല​ക്കു​മാ​യി അ​മേ​രി​ക്ക. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രു​ടെ തൊ​ഴി​ല്‍…

4 years ago

ട്രംപിന്റെ മഞ്ഞ ടൈ : രഹസ്യം തേടി സോഷ്യല്‍ മീഡിയ

ദില്ലി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം സ്യൂട്ടിനൊപ്പം ധരിച്ച മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം അന്വേഷിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍. ഇന്ത്യ…

4 years ago

പ്രണയ കുടീരം തേടി ട്രംപും സഹധര്‍മ്മിണിയും

ദില്ലി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും താജ്മഹലിലെത്തി. കുടുംബത്തിനൊപ്പമാണ് ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനം. നമസ്‌തേ ട്രംപ് പരിപാടിയില്‍ പങ്കെടുത്തശേഷമാണ് ഇരുവരും…

4 years ago

വാക്കുപാലിച്ച് ട്രംപ്: ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന, ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യത

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. അടുത്ത മാസം അവസാനത്തോടെയാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇന്ത്യയുടെ…

4 years ago

കശ്മീര്‍ പ്രശ്നം: മധ്യസ്ഥ വാഗ്ദാനവുമായി വീണ്ടും ട്രംപ്

വാഷിംഗ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കശ്മീര്‍ പ്രശ്നം ഇരുരാജ്യങ്ങളും ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ട്രംപ്…

5 years ago

ഇമ്രാനെ ക്ലീന്‍ബൗള്‍ഡാക്കി ട്രംപ് ; 440 മില്യൺ ഡോളറിന്‍റെ സഹായധനം അമേരിക്ക വെട്ടിക്കുറച്ചു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അടവൊന്നും ഫലിക്കുന്നില്ല എന്ന സൂചന നൽകി പാകിസ്ഥാന് നൽകി വന്ന സഹായധനത്തിൽ വൻതുക…

5 years ago