trump

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേ : ട്രംപ് ഡെമോക്രാറ്റ് നേതാക്കളായ നാലു പേര്‍ക്കും പിന്നില്‍

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് 2020 ല്‍ നടക്കാനിരിക്കെ ഡെമോക്രാറ്റിലെ ആര് എതിരാളികളായി വന്നാലും ട്രംപ് തോറ്റുപോകുമെന്ന് സര്‍വേ. നിലവിലെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള…

5 years ago

ട്രം​പി​ന്‍റെ അ​ഭ്യാ​സം അങ്ങ് അമേരിക്കയില്‍ മതി ; ഭീഷണിപ്പെടുത്തി ഉത്തരകൊറിയ

പ്യോ​ഗ്യാം​ഗ്: ഒ​രാ​ഴ്ച​യ്ക്കി​ടെ ഉ​ത്ത​ര​കൊ​റി​യ ര​ണ്ടാ​മ​തും മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി. ര​ണ്ട് ഹൃ​സ്വ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷി​ച്ച​ത്. ഉ​ത്ത​ര​കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്താ​ണ് പ​രീ​ക്ഷ​ണം ന​ട​ന്ന​തെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​ൻ സൈ​ന്യം…

5 years ago

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് – ട്രംപ് കൂടിക്കാഴ്ച്ച; വ്യാപാരചര്‍ച്ച പുനരാരംഭിക്കാന്‍ ധാരണ

ഒസാക്കോ: ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നടത്തിയ കൂടിക്കാഴ്ചക്ക്…

5 years ago

ഗ്രീൻ കാർഡ് വ്യവസ്ഥകള്‍ കര്‍ശനമാക്കാനൊരുങ്ങി ട്രംപ്: ഇമിഗ്രേഷൻ പോളിസി അടിമുടി മാറ്റും

വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കാനുള്ള വ്യവസ്ഥകൾ കര്‍ക്കശമാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് കുടിയേറി വരുന്നവർക്ക് ഉന്നത വിദ്യാഭ്യാസവും സാമർഥ്യവും നിര്ബന്ധമാക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനുപിന്നിൽ.…

5 years ago