twitter

പാപ്പരത്തത്തിൽ നിന്ന് ട്വിറ്ററിനെ കരകയറ്റി ; കഴിഞ്ഞ മൂന്ന് മാസങ്ങൾ “അങ്ങേയറ്റം കഠിനമായിരുനെന്ന് ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ തനിക്ക് കഠിനകരമായിരുന്നെന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്കിന്റെ ട്വീറ്റ്. ടെസ്‌ലയിലും സ്‌പേസ്‌എക്‌സിലും തന്റെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് കരകയറ്റേണ്ട…

1 year ago

പരസ്യരഹിത അനുഭവത്തിനായി ട്വിറ്ററിൽ ഇനി സബ്‌സ്‌ക്രിപ്‌ഷൻ;
വില പറയാതെ ഇലോൺ മസ്‌ക്

വാഷിംഗ്‌ടൺ : മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ പരസ്യങ്ങൾ ഇല്ലാതെ ഉപഭോക്താവിന് ലഭ്യമാക്കുന്നുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായി ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ പരസ്യങ്ങൾ വളരെ…

1 year ago

ട്വിറ്റര്‍ ആസ്ഥാനത്തെ ലേലം ; ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലെ സാധനങ്ങളുടെ ലേലം പൊടിപൊടിച്ചു, ട്വിറ്റർ പക്ഷിയുടെ ലോഗോ പ്രതിമ വിറ്റത് 81 ലക്ഷം രൂപയ്ക്ക്

സാൻഫ്രാന്സിസ്കോ: ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോയിലെ ഓഫീസിലെ സാധനങ്ങൾ ഇലോൺ മസ്‌ക് വില്പന നടത്തി . ഹെറിറ്റേജ് ഗ്ലോബൽ പാർട്‌ണേഴ്‌സ് ഇങ്ക് സംഘടിപ്പിച്ച 27 മണിക്കൂർ ഓൺലൈൻ ലേലത്തിൽ ഇലക്‌ട്രോണിക്‌സ്,…

1 year ago

പിരിച്ചുവിട്ട ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എവിടെ ? മസ്കിന് വീണ്ടും തലവേദനയാകുന്നു ;നിയമ നടപടിക്കൊരുങ്ങി ജീവനക്കാർ

സന്‍ഫ്രാന്‍സിസ്കോ: മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരാതിയും പരിഭവങ്ങളും അവസാനിക്കാതെ തുടരുകയാണ്.ട്വിറ്ററിലെ 50 ശതമാനം പേരെ പിരിച്ചുവിട്ടതിന് ശേഷം അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇതുവരെ ലഭിക്കാത്തതിലാണ് ജീവനക്കാരുടെ…

1 year ago

ട്വിറ്ററിൽ വൻ സുരക്ഷാ വീഴ്ച്ച ! 20 കോടിയോളം ഉപയോക്താക്കളുടെ വ്യക്തിഗത, ഇ മെയിൽ വിവരങ്ങൾ ചോർന്നതായി സംശയം; കമ്പനിയും എലോൺ മസ്‌ക്കും മൗനവ്രതത്തിൽ

ന്യൂയോർക്ക്: 20 കോടിയോളം ട്വിറ്റർ ഉപഭോക്താക്കളുടെ ഇ-മെയിൽ, വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇസ്രായേലി സൈബർ സുരക്ഷാ വിദഗ്ധൻ അലൻ ഗൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.ലിങ്ക്ഡ് ഇൻ…

1 year ago

തന്റെ സമ്പാദ്യത്തിലെ 200 ബില്യണ്‍ ഡോളർ നഷ്ടപ്പെടുത്തി മസ്‌ക്; 340 ബില്യണ്‍ ആസ്തി ഒറ്റയടിക്ക് 137 ബില്യണ്‍ ഡോളറായി ചുരുങ്ങി

തന്റെ സമ്പാദ്യത്തിലെ ഏറ്റവും വലിയൊരു ഭാഗം നഷ്ടപ്പെടുത്തി എലോൺ മാസ്ക്. 200 ബില്യണ്‍ ഡോളറാണ് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ മസ്‌കിന് നഷ്ടമായത്. 2021 നവംബറിലെ 340 ബില്യണ്‍…

1 year ago

വീണ്ടും പണിമുടക്കി ട്വിറ്റർ; സേവനം നഷ്ടപ്പെട്ട് ആയിരക്കണക്കിനാളുകൾ ; റിപ്പോർട്ട് പുറത്തുവിട്ട് ഡൗൺഡിറ്റൈക്ടർ ഡോട്ട് കോം

ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ട്വിറ്റർ.ഒരു ദിവസം പണി മുടക്കിയാൽ അത് ട്വിറ്ററിനെ ആശ്രയിക്കുന്ന ജനതയ്ക്ക് വലിയ തിരിച്ചടിയാവും.കമ്പനിയുടെ സിഇഒ ആയി എലോൺ മസ്‌ക്…

1 year ago

ജഡ്ജിയായാലും മനുഷ്യനല്ലേ പുള്ളേ !! മുടിയഴിച്ചിട്ട് നടി പങ്കുവച്ച ചിത്രത്തിൽ നടി ഉപയോഗിച്ച ഷാംപു പരസ്യമായി ചോദിച്ച് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു

ചെന്നൈ : സിനിമാ താരങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ ആരാധകർ കമന്റ് ചെയ്യുന്നതും അതിൽ രസകരമായതും വിവാദപരവുമായ കമന്റുകൾ വൈറലാകുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല .ഇത്തരം കമന്റുകൾക്ക്…

1 year ago

ട്വിറ്റർ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട് ; സേവനത്തിൽ തകരാർ നേരിട്ടത് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ട്വിറ്റർ സേവനത്തിൽ തകരാർ സംഭവിച്ചെന്ന് റിപ്പോർട്ട്. . ഇന്ന് രാവിലെ മുതലാണ് വിവിധ ഭാഗങ്ങളിൽ ട്വിറ്റർ പ്രവർത്തനരഹിതമായത്. ട്വിറ്ററിന്റെ വെബ് വേർഷനിലാണ് പ്രശനം…

1 year ago

ഇലോൺ മസ്കിന്റെ സമ്പത്ത് ഇടിയുന്നു ; ആസ്തി രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇലോൺ മസ്കിന്റെ സമ്പത്ത് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിന് 7.7 ബില്യൺ ഡോളർ…

1 year ago