ultimatum

ശനിയാഴ്ചയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയിരിക്കണം !!!അല്ലാത്ത പക്ഷം വെടിനിര്‍ത്തല്‍ കരാര്‍… ഹമാസിന് അന്ത്യശാസനയുമായി ഡൊണാള്‍ഡ് ട്രമ്പ്

വാഷിങ്ടണ്‍: ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ആരംഭിച്ച ബന്ദി കൈമാറ്റം പുരോഗമിക്കവേ ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് .…

10 months ago