underground

യുഎസിനും ഇസ്രയേലിനും തിരിച്ചടി ; രാജ്യത്തെ ആദ്യത്തെ ഭൂഗർഭ വ്യോമ താവളത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു; കൈയ്യിലുള്ളതാകട്ടെ അറു പഴഞ്ചൻ യുദ്ധ വിമാനങ്ങളും

ടെഹ്‌റാന്‍ : യുഎസിനും ഇസ്രയേലിനും കനത്ത തിരിച്ചടിയാകുമെന്ന് അവകാശപ്പെട്ടുകൊണ്ട് രാജ്യത്തെ ആദ്യ ഭൂഗര്‍ഭ വ്യോമത്താവളമായ 'ഉഘാബ് 44' ന്റെ ചിത്രങ്ങൾ ഇറാൻ പുറത്തു വിട്ടു. ലോങ് റേഞ്ച്…

1 year ago