university college

വെട്ട് കുത്ത് കഞ്ചാവ്; അരാജകത്വത്തിന്‍റെ കേന്ദ്രമായി രാജകീയ കലാലയം..!!

വെട്ട് കുത്ത് കഞ്ചാവ്; അരാജകത്വത്തിന്‍റെ കേന്ദ്രമായി രാജകീയ കലാലയം..!! #UNIVERSITYCOLLEGE #SFI #KERALAUNIVERSITY #TATWAMAYINEWS

4 years ago

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്: പ്രതിക്കെതിരേ പ്രതികരിച്ചതിനു കൂട്ടുപ്രതിയുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദനം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി നസീമിനെതിേര സാമൂഹികമാധ്യമത്തില്‍ പ്രതികരിച്ചതിനു സഹപ്രതിയുടെ നേതൃത്വത്തില്‍ മുന്‍ വിദ്യാര്‍ഥികള്‍ക്കു മര്‍ദനം. യൂണിവേഴ്‌സിറ്റി കോളേജില്‍ ടി.സി. വാങ്ങാനെത്തിയ രണ്ടുപേരെയാണ് സംസ്‌കൃത…

4 years ago

ജയിലിലും ലഹരിക്ക് കുറവില്ല. എസ്എഫ്ഐ നേതാവ് നസീമിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്തു.

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കഞ്ചാവ് വേട്ട. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കു​ത്ത് കേ​സി​ലെ പ്ര​തി ന​സീ​മി​ൽ നി​ന്ന​ട​ക്കം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ജ​യി​ലി​ലെ 16 ബ്ലോ​ക്കു​ക​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച മി​ന്ന​ൽ…

5 years ago

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐക്കാര്‍ തമ്മില്‍ തല്ലി ; ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐക്കാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടയില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനാണ് പരിക്കേറ്റത്.…

5 years ago

യൂണിവേഴ്‌സിറ്റി കോളേജിലും പീഡനം?അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വീണ്ടും വിവാദത്തില്‍. കോളേജിലെ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍…

5 years ago

യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസ് : പത്താം പ്രതി പിടിയിൽ

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ പത്താം പ്രതി പിടിയില്‍. കേസിലെ പ​ത്താം പ്ര​തി മു​ഹ​മ്മ​ദ് അ​സ്ലമിനെ പെ​രി​ങ്ങ​മ​ല​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.…

5 years ago

യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ നേതാക്കളുടെ ഗുണ്ടാവിളയാട്ടം; വിദ്യാര്‍ഥിനിയുടെ രാഖി പൊട്ടിക്കാന്‍ ശ്രമം, പൊലീസുകാർ വെറും നോക്കുകുത്തികൾ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ രാഖി കെട്ടിയെത്തിയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കോളേജില്‍നിന്ന്‌ സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയെങ്കിലും പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം രഹസ്യമായി…

5 years ago

ഉത്തരം എഴുതിയത് എസ് എം എസ് വഴി തന്നെ: കുറ്റം സമ്മതിച്ച് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതികൾ

തിരുവനന്തപുരം : പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും…

5 years ago

യൂണിവേഴ്‌സിറ്റി കോളേജിൽ എബിവിപി യുണിറ്റ് വരുന്നു: മുൻകയ്യെടുക്കുന്നത് പെൺകുട്ടികൾ

എസ്എഫ്ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ശുദ്ധികലശം നടന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് തുടങ്ങാൻ എബിവിപിയും. യൂണിറ്റ് തുടങ്ങി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് മുപ്പതോളം വിദ്യാര്‍ത്ഥികള്‍…

5 years ago

യൂണിവേഴ്സിറ്റി കുത്ത് കേസ്; പ്രതികളെ രക്ഷിക്കാനൊരുങ്ങി പൊലീസ്; പാർട്ടിയുടെയും സർക്കാരിന്റെ മുഖം രക്ഷിക്കാൻ നീക്കം

തിരുവനന്തപുരം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച സംഭവം കഴിഞ്ഞു രണ്ടാഴ്ച പിന്നിടുമ്പോഴും പൊലീസ് അന്വേഷണം മെല്ലെപ്പോക്കിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമെന്ന് ഡി.ജി.പിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ…

5 years ago