university college

യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിയുടെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിയുടെ ആത്മഹത്യാശ്രമം. കണ്ണൂർ സദേശിയായ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ സഹപാഠികളും കോളജ് അധികൃതരും…

5 years ago

പുറത്തു പരിശോധന നടത്തിയിട്ട് എന്തുകാര്യം; യൂണിവേഴ്സ്റ്റി കോളജ് വീണ്ടും തുറന്നപ്പോൾ അകത്ത് എസ്എഫ്ഐയുടെ ശക്തിപ്രകടനം

തോന്നുമ്പോൾ വരികയും തോന്നുമ്പോൾ പോവുകയും ചെയ്തിരുന്ന യൂണിവേഴ്സ്റ്റി കോളജ് വിദ്യാർഥികൾ ഇത്തരത്തിലൊരു പരിശോധനയ്ക്കു മുൻപൊരിക്കലും വിധേയരായിട്ടില്ല. ഇന്നലെ വരെ ‘അണ്ണാ അണ്ണാ’ എന്നു തങ്ങൾ വിളിച്ചു നടന്ന…

5 years ago

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച്‌ കെഎസ്‌യു; മുൻ എസ് എഫ് ഐ ഭാരവാഹികളും യൂണിറ്റിൽ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച്‌ കെഎസ്‌യു. 18 ​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കെഎസ്‌യു ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത്. കെഎസ്‌യു​വി​ന്‍റെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് യൂ​ണി​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. മുൻ എസ്…

5 years ago

പത്തു ദിവസത്തെ അവധിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് തുറന്നുകൊടുക്കും; കനത്ത പൊലീസ് കാവലിൽ യൂണിവേഴ്‌സിറ്റി കോളേജ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും. പത്തു ദിവസത്തെ അവധിക്ക് ശേഷമാണ് ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുക്കുന്നത്. പുതിയ പ്രിന്‍സിപ്പല്‍ ചുമതലയെടുത്തതിന്…

5 years ago

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അക്രമത്തിൽ പത്ത് പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പത്ത് പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റക്കാനൊരുങ്ങി പോ​ലീ​സ്. അക്രമത്തിൽ പങ്കെടുത്തതായി തി​രി​ച്ച​റി​ഞ്ഞ പത്ത് പ്ര​തി​ക​ൾ​ക്കെ​തി​രേ​യാ​ണ് ലു​ക്കൗ​ട്ട്…

5 years ago

എസ്‌.എഫ്‌.ഐ. നേതാക്കള്‍ പോലീസിനു കാട്ടിക്കൊടുത്ത കത്തി അസലോ വ്യാജനോ?

യൂണിവേഴ്‌സിറ്റി കോളജ്‌ വധശ്രമക്കേസില്‍ പ്രതികളായ എസ്‌.എഫ്‌.ഐ. നേതാക്കള്‍ പോലീസിനു കാട്ടിക്കൊടുത്ത കത്തി അസലോ വ്യാജനോ? ഓണ്‍ലൈന്‍ മുഖേന വാങ്ങിയ കത്തി ഒരാഴ്‌ചയോളം കൈവശം സൂക്ഷിച്ചശേഷമാണ്‌ അഖിലിനെ കുത്താന്‍…

5 years ago

കുത്തിയ കത്തി അഖിൽ തിരിച്ചറിഞ്ഞു; പ്രതികൾക്കായി കുരുക്ക് മുറുകുന്നു

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. തെളിവെടുപ്പില്‍ ലഭിച്ച കത്തികൊണ്ട് തന്നെയാണ് കുത്തിയതെന്ന് അഖില്‍ പോലീസിന് മൊഴി നല്‍കി. കോളേജില്‍ നിന്ന്…

5 years ago

കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം; ഗവര്‍ണര്‍ പി. സദാശിവം

തിരുവനന്തപുരം: കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടു വരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. വിദ്യാര്‍ഥി സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവാരമുള്ള വിദ്യാഭ്യാസത്തിന് കലാലയങ്ങള്‍ സ്വതന്ത്രവും…

5 years ago

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: പ്രതികളെ രക്ഷിക്കാൻ വീണ്ടും നീക്കം, ക്യാമ്പസിലെ പരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറാതെ കോളജ് അധികൃതര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ കോളജ് വിദ്യാഭ്യാസ വകുപ്പും കോളജ് അധികൃതരും ചേര്‍ന്നു ക്യാമ്പസില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കളെ സംബന്ധിച്ച്‌ ഇനിയും പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയില്ല.…

5 years ago

യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ ക്രമക്കേട്; വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പി സദാശിവം നേരിട്ട് വിളിപ്പിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാലക്കു കീഴിലെ യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ ക്രമക്കേടില്‍ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പി സദാശിവം നേരിട്ട് വിളിപ്പിച്ചു. പി എസ് സി ചെയര്‍മാനോടും രാജ്ഭവനിലെത്താന്‍…

5 years ago