university

സിദ്ധാർത്ഥന്റെ മരണം: പ്രതികൾക്ക് പഠനം തുടരാൻ അനുമതി ; സർവകലാശാല ഉത്തരവിറക്കി ; നടപടി ഹൈക്കോടതി നിർദേശത്തെ തുടർന്ന്

എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥി സംഘം ക്രൂര മർദ്ദനത്തിന് ഇരയാക്കിയതിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക്…

11 months ago

“കേരളാ സർവകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനാൽ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു; ജോലി ചെയ്യുന്നതിൽ നിന്ന് തടയാനാകില്ല !” വിസി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിൽ പ്രതികരണവുമായി ഗവർണർ

വിസി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസികളുടേയും ചാൻസിലറുടെയും നോമിനികളാണുളളത്. നോമിനികളെ…

1 year ago

സിദ്ധാർത്ഥന്റെ കൊലപാതകം ; പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുത് ! സർവകലാശാലയുടെ നീക്കം തടയണം ;ഗവർണർക്ക് മാതാപിതാക്കളുടെ പരാതി

തിരുവനന്തപുരം : പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ്…

1 year ago

“ഒരു മാസത്തിനുള്ളിൽ സെർച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാത്ത പക്ഷം സ്വന്തം നിലയ്ക്ക് കമ്മിറ്റിയുണ്ടാക്കി നിയമനം നടത്തും!”- വിസിമാർക്ക് അന്ത്യശാസനം നൽകി ഗവർണർ ! കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിന് സ്റ്റേ

തിരുവനന്തപുരം : സംസ്ഥാനത്തെ എട്ട് സര്‍വകലാശാലകള്‍ക്ക് വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കത്തയച്ചു. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട…

2 years ago

കാട്ടാക്കട ക്രിസ്‌ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം: പ്രിന്‍സിപ്പലിനെ വിളിച്ചുവരുത്തി വിസി; സർവകലാശാല അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : കഴിഞ്ഞ ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. ടിക്കറ്റിൽ ജയിച്ച അനഘ എന്ന വിദ്യാർത്ഥിനിക്ക് പകരം…

3 years ago

രാജ്യത്തെ മാദ്ധ്യമ പഠന മേഖലയ്ക്ക് വേറിട്ട മുഖം നൽകിയ പ്രസ്ഥാനം; മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ<br>ഇനി പ്രവർത്തിക്കുക സ്വന്തം ക്യാമ്പസ്സിൽ

ഭോപ്പാൽ: രാജ്യത്തെ മാദ്ധ്യമ പഠനത്തിന് വേറിട്ട മാനങ്ങൾ നൽകിയ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ തിങ്കളാഴ്ച മുതൽ സ്വന്തം ക്യാമ്പസ്സിൽ പ്രവർത്തനം…

3 years ago

വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ ചോർത്തി; സഹപാഠി പകർത്തി നൽകിയത് ആൺ സുഹൃത്തിന്; ചണ്ഡീഗഡ് സർവകലാശാലയിൽ സംഘർഷം

ചണ്ഡീഗഡ് സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ ചൊല്ലി വ്യാപക സംഘർഷം. അർദ്ധരാത്രി സർവകലാശാലയിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരു…

3 years ago

കേരള സർവകലാശാല അസിസ്റ്റൻറ് നിയമന തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് പ്രതിഷേധാർഹം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റൻറ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർവകലാശാല വി.സിയും രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രതികളായ…

5 years ago

കൊവിഡ് കാലത്തും അമിത ഫീസ് ഈടാക്കി സ്വാശ്രയ മാനേജ്‌മെന്‍റ് കോളേജുകൾ; സർവകലാശാലകൾക്ക് പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

കൊവിഡ് പ്രതിസന്ധിക്കിടെ വിദ്യാർത്ഥികളിൽ നിന്നും അമിത ഫീസ് ഈടാക്കി സ്വാശ്രയ മാനേജ്‌മെന്‍റ് കോളേജുകൾ. ട്യൂഷൻ ഫീസിന് പുറമേ സ്‌പെഷ്യൽ ഫീസ് ഇനത്തിലും വൻ തുകയാണ് കോളേജുകൾ ആവശ്യപ്പെടുന്നത്.…

5 years ago