ഗാരേജിലേക്ക് രണ്ട് പുതുപുത്തൻ വാഹനങ്ങൾ എത്തിച്ച് നടൻ ഉണ്ണി മുകുന്ദൻ. ലാൻഡ് റോവർ ഡിഫൻഡറും മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക്കുമാണ് താരം വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മിനി…
കൊച്ചി: മാനേജറെ മർദ്ദിച്ചുവെന്ന.ആരോപണത്തിൽ ഉണ്ണി മുകുന്ദൻ മാപ്പുപറഞ്ഞെന്ന അവകാശവാദം വ്യാജമാണെന്ന് ഫെഫ്ക. ഇതോടെ നടന്‍ ഉണ്ണിമുകുന്ദനുമായുള്ള പ്രശ്‌നപരിഹാര ചര്‍ച്ചയിലെ ധാരണ ലംഘിച്ചുവെന്ന് കാണിച്ച് മുന്‍മാനേജര്‍ വിപിന്‍ കുമാറിനെതിരേ…
കൊച്ചി: മാനേജറെ മർദ്ദിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ആരോപണം ഉന്നയിച്ച വിപിന്‍ കുമാറിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു എന്നത്…
കൊച്ചി : മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഉണ്ണി മുകുന്ദന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ നൽകിയിരിക്കുന്നത്…
മാനേജറെ മർദ്ദിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. 2018-ൽ തന്റെ പ്രൊഡക്ഷനിൽ എന്റെ ആദ്യ സിനിമ നിർമ്മിക്കാൻ പോകുമ്പോഴാണ് സിനിമാ വ്യവസായത്തിലെ നിരവധി…
കൊച്ചി: ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന് കാണിച്ച് നടന്റെ മാനേജർ എന്നവകാശപ്പെടുന്ന വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക…
അഞ്ച് ദിവസത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംനേടി ഉണ്ണി മുകുന്ദന്‍ ചിത്രം മാർക്കോ. നടൻ തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ ആരാധകരെ ഇക്കാര്യം അറിയിച്ചത്. ഹനീഫ് അദേനി സംവിധാനം…
വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായിയെത്തിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി, ഉണ്ണിമുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്'ന്റെ ടീസർ പുറത്ത്.…
വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ലഭിച്ച ഫണ്ട്, കരാറുകാരന്‍ തെറ്റായി കൈകാര്യം ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ 5 വര്‍ഷത്തോളം ഇഴഞ്ഞു നീങ്ങുകയായിരുന്ന കുതിരാനിലെ അന്നമ്മ എന്ന വയോധികയുടെ വീട്…
സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും സിനിമയ്ക്ക് പുറത്ത് വ്യക്തിജീവിതത്തിൽ നിലപാടുകൾ തുറന്നു പറയാൻ കാണിച്ച ധൈര്യം കൊണ്ടും മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തിന്റെ വമ്പൻ…