UPDATE

ഉപയോക്താക്കൾ ഇനി പ്രൊഫൈൽ ഫോട്ടോകൾ തെരഞ്ഞെടുക്കില്ല ! പകരം നിർമ്മിക്കും !! പുത്തൻ AI അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോകൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിത്വം, താൽപ്പര്യങ്ങൾ, മാനസികാവസ്ഥ എന്നിവ…

2 years ago

ഉപഭോക്താക്കളെ പിടിച്ചു നിർത്തണം ! നിർണ്ണായക അപ്ഡേറ്റിനൊരുങ്ങി ത്രെഡ്‌സ്

ഉപഭോക്താക്കൾ വൻ തോതിൽ കൊഴിഞ്ഞു പോകുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ ഉപഭോക്താക്കളെ നിലനിര്‍ത്താനും, തിരികെ കൊണ്ടുവരുന്നതിനുമായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ്.…

2 years ago

മെരുങ്ങാതെ കോവിഡ്, ഒപ്പം നിപ്പയും; കേ​ര​ള​ത്തി​ൽ ഇ​ന്ന് 25,772 പേ​ർ​ക്ക് കോ​വി​ഡ്; 189 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 25,772 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 3194, മ​ല​പ്പു​റം 2952, കോ​ഴി​ക്കോ​ട് 2669, തൃ​ശൂ​ര്‍ 2557, കൊ​ല്ലം 2548, പാ​ല​ക്കാ​ട് 2332, കോ​ട്ട​യം…

4 years ago