ദില്ലി : വർധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, ഭാരതത്തിന്റെ പ്രതിരോധ ശക്തിക്ക് നിർണായകമായ ഉത്തേജനം നൽകിക്കൊണ്ട്, അമേരിക്കയുമായി 24 MH-60R “സീഹോക്ക്” നേവൽ ഹെലികോപ്റ്ററുകൾക്കായുള്ള സുപ്രധാന കരാർ…
വാഷിംഗ്ടൺ: ടെക്സാസിലെ ഹനുമാൻ സ്വാമിയുടെ പ്രതിമയെ "വ്യാജ പ്രതിമ" എന്ന് വിശേഷിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ്. റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥിയായ അലക്സാണ്ടർ ഡങ്കനാണ് ഈ വിവാദ പരാമർശം…
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കാരണം അമേരിക്ക വിട്ടുപോകുന്ന വിദഗ്ധരെ ആകർഷിക്കാൻ ബ്രിട്ടൻ. ലോകമെമ്പാടുമുള്ള മികച്ച ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഡിജിറ്റൽ…
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കിയും താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കടുത്ത ശത്രുത്രയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. സങ്കീര്‍ണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള…
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ അടുത്ത അനുയായി ചാർളി കിര്‍ക്കിന്റെ കൊലപാതകി പിടിയില്‍. പ്രതിയുടെ പിതാവ് തന്നെയാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതര്‍ക്ക് കൈമാറിയത്. ഡൊണാൾഡ് ട്രമ്പ്…
വാഷിംഗ്ടൺ ഡി സി : കുഞ്ഞൻ രാജ്യങ്ങളോട് കാണിക്കുന്നത് പോലെ ഇന്ത്യയോട് പെരുമാറിയാൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വോഫ്. അമേരിക്കൻ…
വാഷിംഗ്ടൺ: ഭാരതത്തിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പ്രഖ്യാപിച്ച 50 ശതമാനം അധിക നികുതി ബുധനാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച…
ദില്ലി : അധിക തീരുവയെ ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ അമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ച് ഇന്ത്യ. ഓഗസ്റ്റ് 25 (തിങ്കളാഴ്ച)…
വാഷിങ്ടണ്‍ : റഷ്യയില്‍ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരില്‍ ഭാരതത്തിന് മേൽ അധിക തീരുവ ചുമത്തിയ പ്രസിസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെതീരുമാനം അമേരിക്കയ്ക്കുതന്നെ ഭീഷണിയായി മാറുമെന്ന് മുന്‍ സുരക്ഷാ…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ താരിഫ് വർദ്ധനവിനുള്ള ആദ്യ തിരിച്ചടിയുമായി ഭാരതം. ഇതിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 31,500 കോടി രൂപയുടെ ബോയിംഗ് കരാർ ഇന്ത്യ…