utharpradesh

പത്താം ക്ലാസ് വിദ്യാർത്ഥിനി ടെറസിൽ നിന്ന് വീണുമരിച്ചു; ഊഞ്ഞാലിൽ നിന്ന് വീണെന്ന് സ്കൂൾ അധികൃതർ; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: പത്താം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിലെ ടെറസിൽ നിന്ന് വീണുമരിച്ചു. ഉത്തർപ്രദേശിലെ അയോധ്യയിലുള്ള സൺബീം സ്കൂളിലാണ് അപകടമുണ്ടായത്. ഊഞ്ഞാലിൽ നിന്ന് വീണുമരിച്ചെന്നാണ് സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിച്ചത്.…

3 years ago

12 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; യുപിയിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ 12 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ഷാജഹാൻപൂരിലെ ജൂനിയർ സർക്കാർ സ്‌കൂളിലെ കംപ്യൂട്ടർ അദ്ധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പലിനും…

3 years ago

അരുംകൊല! ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി; ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹങ്ങൾ കെട്ടിത്തൂക്കി; പെൺകുട്ടിയുടെ പിതാവടക്കം ഏഴ് പേർക്കെതിരെ കേസ്‌

ലക്‌നൗ: ദളിത് യുവാവിനെ പ്രണയിച്ചതിനെ തുടർന്ന് കമിതാക്കളെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം. അരുംകൊലയ്ക്ക് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായി ഇവരുടെ മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവടക്കം…

3 years ago

അമിത വേഗത! മുള കയറ്റി പോകുകയായിരുന്ന ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ചു; കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: മുള കയറ്റി പോകുകയായിരുന്ന ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ച് കയറി കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിലിൽ ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ…

3 years ago

അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങി; 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

ഉത്തർപ്രദേശ്: അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.ഉത്തർ പ്രദേശിലെ കനൂജ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 12 വയസുകാരനായ പ്രിൻസ് ആണ്തെരുവുനായ്ക്കളുടെ ആക്രമണത്തിൽ…

3 years ago

ഓർ​ഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാൻ വിശിഷ്ടാതിഥിയായി എത്തിയത് പശു! വൈറലായി വീഡിയോ

ലഖ്നൗ: ഓർ​ഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാൻ വിശിഷ്ട അതിഥിയായി എത്തിയത് പശു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ബുധനാഴ്ചയാണ് ന​ഗരത്തിലെ ആദ്യ ഓർഗാനിക് റസ്റ്റോറന്റായ 'ഓർഗാനിക് ഒയാസിസ്' ഉദ്ഘാടനം…

3 years ago

കനത്ത മഴ! കഷ്ടത്തിലായ കർഷകർക്ക് സഹായഹസ്തവുമായി യുപി സർക്കാർ

ഉത്തർപ്രദേശ്:കനത്ത മഴയെ തുടർന്ന് വൻ പ്രതിസന്ധിയിലായ കർഷകർക്ക് സഹായഹസ്തവുമായി യുപി സർക്കാർ. ഉത്തർപ്രദേശിലുണ്ടായ കനത്ത മഴയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്നും കർഷകരെ…

3 years ago

ഗോരഖ്പൂരിലും കുശിനഗറിലും മാത്രം 6000 കോടി രൂപയുടെ വികസന പദ്ധതികള്‍! മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

ലക്നൗ: ഗോരഖ്പൂര്‍, കുശിനഗര്‍ ജില്ലകളില്‍ 6000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിക്കും.ഇന്നും നാളെയുമാണ് മുഖ്യമന്ത്രി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക.…

3 years ago

യുപിയിൽ കുടിലിന് തീപിടിച്ചു;3 കുട്ടികളടക്കം 5 പേർ വെന്തുമരിച്ചു;ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയം

ഉത്തർപ്രദേശ് :കുടിലിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കാൺപൂർദേഹത്താണ് ദാരുണമായ സംഭവം നടന്നത്.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയം.സതീഷ് കുമാർ ഭാര്യ കാജൾ…

3 years ago

യുപി ടൂറിസം വകുപ്പ് ഉന്നതഉദ്യോ​ഗസ്ഥന്റെ ആത്മഹത്യ;ജോലിഭാരമെന്ന് ആരോപണവുമായി കുടുംബം

ലഖ്നൗ: : ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഉന്നതഉദ്യോ​ഗസ്ഥന്റെ ആത്മഹത്യയ്ക്ക് കാരണം ജോലിഭാരം മൂലമെന്ന് ആരോപണവുമായി കുടുംബം.ടൂറിസം വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ വിമലേഷ് കുമാർ ഔദിച്യ ആണ് മുംബൈയിലെ…

3 years ago