utharpradesh

28 കാരിക്ക് 70 കാരൻ വരൻ!;യുപിയിൽ മരുമകളെ വിവാഹം കഴിച്ച് അമ്മായിയച്ഛൻ

ഉത്തർപ്രദേശ്:മകൻ മരിച്ചതിനെ തുടർന്ന് വിധവയായ 28 കാരി മരുമകളെ വിവാഹം കഴിച്ച് 70 വയസുകാരൻ.ഉത്തർപ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് 70 കാരനായ കൈലാസ് യാദവ് 28 കാരിയായ…

1 year ago

റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി,മധുരപലഹാരങ്ങളും വിതരണം ചെയ്തു;ഉത്തർപ്രദേശിൽ രണ്ട് പേർ അറസ്റ്റിൽ;ഒരാൾക്കായി തെരച്ചിൽ തുടരുന്നു

ലക്‌നൗ:റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി.സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പതാക ഉയർത്തിയതെന്ന് ആരോപിക്കുന്ന ഒരാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിലെ…

1 year ago

‘ഞാൻ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ’;അവിഹിതബന്ധമാരോപിച്ച് കൊലപാതകം; ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

ഗോരഖ്പൂർ: അവിഹിതബന്ധമാരോപിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിലാണ് കൊലപാതകം നടന്നത്.രാജ്ഘട്ടിലെ ഖുറംപൂർ സ്വദേശിയായ ശരദ്ചന്ദ്ര പാൽ എന്നയാളാണ്…

1 year ago

ഇപ്പോൾ ശരിക്കും വൈറലായി!!;റീൽസ് എടുക്കാൻ ഹൈവേയിൽ കാർ നിർത്തി; യുവതിക്ക് 17,000 രൂപ പിഴ ചുമത്തി ട്രാഫിക് പോലീസ്

ഉത്തർപ്രദേശ്:വൈറലാകാനായി ഹൈവേയിൽ കാർ നിർത്തി. ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറിന് പിഴ ചുമത്തി ട്രാഫിക് പോലീസ്. വൈശാലി ചൗധരി ഖുതെയ്ൽ എന്ന യുവതിക്കെതിരെയാണ് നടപടി.ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യുവതിയുടെ പ്രകടനം അരങ്ങേറിയത്.…

1 year ago

വ്യവസായമേഖലയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഉത്തർപ്രദേശ്; ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്‌

ലക്‌നൗ: ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് യുപി സർക്കാർ. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഫെബ്രുവരി 10 മുതൽ 12വരെയാണ് ആഗോള നിക്ഷേപക ഉച്ചകോടി-2023 നടക്കുക. ഉത്തർപ്രദേശിൽ…

1 year ago

പാമ്പിനെ അടിച്ചുകൊന്നു;ഉത്തർപ്രദേശിൽ ഫോറസ്റ്റ് ഗാര്‍ഡിന്‍റെ പരാതിയിൽ ഒരാള്‍ക്കെതിരെ കേസ്;ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ തുടരുന്നു

ബാഗ്പട്ട്: പാമ്പിനെ അടിച്ച് കൊന്നതിനെ തുടർന്ന് ഫോറസ്റ്റ് ഗാര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കേസെടുത്തു.ഉത്തര്‍പ്രദേശിലെ ഛപ്രൗലി പ്രദേശത്തെ ഷബ്ഗ ഗ്രാമത്തിലാണ് സംഭവം.പ്രതി ചേര്‍ക്കപ്പെട്ട സ്വലീന്‍ എന്നയാൾ…

1 year ago

സിനിമ രംഗങ്ങളെ വെല്ലുന്ന പ്രതികാരവുമായി എട്ടാം ക്ലാസുകാരൻ!;മാസങ്ങളായി പിറകെ നടന്നിട്ടും
തിരിഞ്ഞുനോക്കിയില്ല;ഒടുവിൽ ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച ശേഷം നെറ്റിയിൽ സിന്ദൂരം ചാർത്തി

ലഖ്‌നൗ:മൂന്ന് മാസമായി പിറകെ നടന്നിട്ടും തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച ശേഷം നെറ്റിയിൽ സിന്ദൂരം ചാർത്തികൊണ്ട് എട്ടാംക്ലാസ്സുകാരന്റെ പ്രതികാരം.ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ്…

1 year ago

നാട്ടുകാരു പുലിയെ ഒട്ടിച്ചു കയറ്റിയത് വീട്ടിനുള്ളിൽ!;അടുക്കളയിൽ കയറി വാതിൽ അടച്ച കുടുംബം ഭീതിയിൽ കഴിഞ്ഞത് മണിക്കൂറുകളോളം;ഒടുവിൽ നീണ്ട ശ്രമങ്ങൾക്ക് ശേഷം പുലി വനം വകുപ്പിന്റെ വലയിൽ

ലക്നൗ :പുള്ളിപ്പുലി വീട്ടിനുള്ളിൽ കയറി. ഉത്തർപ്രദേശിലെ അലിഗഢിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.ഗ്രാമവാസിയായ കുട്ടിയെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു .തുടർന്ന് ഗ്രാമവാസികൾ പുലിയെ ഓടിച്ചതോടെയാണ് പുലി വീടിനുള്ളിൽ കയറിയത്…

1 year ago

വീണ്ടും നരബലി!;ഉത്തര്‍പ്രദേശിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ തൂമ്പാ കൊണ്ടു വെട്ടിക്കൊന്നു;35കാരി അറസ്റ്റിൽ

ഉത്തർപ്രദേശ്:ആഗ്രഹങ്ങള്‍ സഫലമാക്കപ്പെടുന്നതിനായി നാല് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ ബലി നല്‍കിയ യുവതി അറസ്റ്റിൽ.ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിൽ ഗോസൈഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ധനൗദിഹ് ഗ്രാമത്തിലാണ് നാടിനെ…

1 year ago

കാൺപൂർ വാഹനാപകടം ; ട്രാക്ടർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തൽ ; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : വാഹനാപകടത്തിൽപ്പെട്ട് 26 പേർ മരിച്ച സംഭവത്തിൽ ട്രാക്ടർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തൽ. വാഹനാപകടത്തിൽ നിന്നും രക്ഷപെട്ടവരാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്നും അമിത…

2 years ago