അഞ്ചല്‍: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ അടൂരിലെ സൂരജിന്റെ വീടിന് സമീപത്തുനിന്ന് ഇന്ന് കണ്ടെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍…
കൊല്ലം: ഉത്ര കൊലക്കേസില്‍ മുഖ്യ പ്രതിയായ സൂരജിന്റെ വീട്ടില്‍ പരിശോധന. ക്രൈംബ്രാഞ്ചും സ്‌പെഷല്‍ ബ്രാഞ്ചും റവന്യു ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തുന്നത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച അന്വേഷണത്തിലാണ് സ്‌പെഷല്‍…
കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പായി ഉറക്ക ഗുളിക നല്‍കിയെന്ന് ഭര്‍ത്താവ് സൂരജിന്റെ വെളിപ്പെടുത്തല്‍. പായസത്തിലും ജ്യൂസിലും ഉറക്ക ഗുളിക പൊടിച്ചു ചേര്‍ത്ത് നല്‍കി എന്നാണ്…
കൊല്ലം: ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. മരണം പമ്പുകടിയേറ്റത് മൂലം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്രയുടെ…
അഞ്ചല്‍: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകന്റെ സംരക്ഷണാവകാശ തര്‍ക്കത്തിന് താത്കാലിക വിരാമം. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഉത്രയുടെ വീട്ടുകാര്‍ക്ക് കുട്ടിയെ സൂരജിന്റെ കുടുംബം കൈമാറി. കുട്ടിയെ ആദ്യം…
പത്തനംതിട്ട: കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനും പ്രതി സൂരജിന്റെ അമ്മയും തിരിച്ചെത്തി. ഇന്നലെയാണ് ഇരുവരേയും കാണാതായത്. എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയതാണ്…
കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌കൊലപ്പെടുത്തിയ ഉത്രയുടെ മകനെയും പ്രതി സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു.…