കൊല്ലം: ഉത്ര കൊലക്കേസില്‍ മുഖ്യ പ്രതിയായ സൂരജിന്റെ വീട്ടില്‍ പരിശോധന. ക്രൈംബ്രാഞ്ചും സ്പെഷല്‍ ബ്രാഞ്ചും റവന്യു ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തുന്നത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച അന്വേഷണത്തിലാണ് സ്പെഷല്‍ ബ്രാഞ്ച് സംഘം എത്തിയത്.
ഫൊറന്‍സിക് സംഘവും സൂരജിന്റെ വീട്ടില്‍ പരിശോധന നടത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30തോടെ ഉദ്യോഗസ്ഥസംഘം പരിശോധനയ്ക്ക് എത്തി. വനിതാ കമ്മീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്പെഷല്‍ ബ്രാഞ്ച് സൂരജിന്റെ വീട്ടിലെത്തിയത്
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…