ദില്ലി : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ത്രിദിന ഉത്തരാഖണ്ഡ് സന്ദർശനത്തിന് നാളെ തുടക്കമാകും. നവംബർ 4 വരെ രാഷ്‌ട്രപതി സംസ്ഥാനത്ത് തുടരും. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ നിരവധി…
ഡെറാഡൂൺ : ഉത്തരാഖണ്ഡിനെ നടുക്കി വീണ്ടും മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. നേരത്തെ മിന്നൽ പ്രളയം ഉണ്ടായ ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. മലമുകളിൽ…
ദെഹ്‌റാദൂണ്‍ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മേഘവിസ്ഫോടനത്തിൽ കനത്ത നാശനഷ്ടം. ധരാലി ഗ്രാമം ഒന്നാകെ ഒലിച്ചു പോകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. നാല് പേരുടെ മരണം സ്ഥിരീകരിച്ചു.…
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഒമ്പത് തൊഴിലാളികളെ കാണാതായി. ഉത്തരകാശിയിൽ പുലർച്ചെയാണ് അപകടമുണ്ടായത് . യുമനോത്രി ദേശീയപാതയ്‌ക്ക് സമീപം ഹോട്ടൽ നിർമാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. തൊഴിലാളികൾ…
ബദരിനാഥ് : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ ദൗത്യസംഘം രക്ഷപ്പെടുത്തി. 25 തൊഴിലാളികൾ മഞ്ഞിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മോശം…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ബസ് 200 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. അല്‍മോറ ജില്ലയിലെ മർച്ചുലയിൽ ഇന്ന് രാവിലെ 8.25 ഓടെയായിരുന്നു അപകടം. ഗഢ്‌വാളില്‍…
ഡെറാഡൂണിലെ അന്തർസംസ്ഥാന ബസ് ടെർമിനലിൽ സർക്കാർ ബസ്സിനുള്ളിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിലായി. വഴിയറിയാതെ ബസിൽ കയറിയ ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെയാണ് സർക്കാർ ബസിലെ ഡ്രൈവറും കണ്ടക്ടറും…
ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെത്തുടർന്ന് ട്രക്കിങ് സംഘം അപകടത്തിൽ പെട്ട സംഭവത്തിൽ മരിച്ചവരിൽ മലയാളികളായ സ്ത്രീകളും. ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട്…
ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ 200 മീറ്റർ പരിധിയിലാണ് മൊബൈൽ ഫോണുകൾക്ക്…
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കാട്ടുതീ പടരുന്നു. നൈനിറ്റാളിലേക്കും കാട്ടുതീ വ്യാപിച്ചതോടെ നഗരം പുക കൊണ്ട് മൂടിയ അവസ്ഥയിലാണ്. നൈനിറ്റാളിലെ ഹൈക്കോടതി കോളനിവരെ തീ പടർന്നതിനെ തുടർന്ന് കാട്ടുതീ നിയന്ത്രണ…