Uttarakhand

ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി | Uttarakhand Glaciers Burst

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ അകപ്പെട്ട രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി. രണ്ടുപേരെകൂടി ഇതിനോടകം രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചമോലി ജില്ല മജിസ്‌ട്രേറ്റ് സ്വാതി ഭദോരിയയാണ് അറിയിച്ചത്. അതേസമയം…

5 years ago

രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേക യു എൻ സംഘം ചമോലിയിലേക്ക്

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല തകർന്നു വീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ 15…

5 years ago

ഉത്തരാഖണ്ഡ് പ്രളയത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ ഭൂമികുലുക്കം

ഗുല്‍മര്‍ഗ്: ഉത്തരാഖണ്ഡ് പ്രളയത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ ഭൂമികുലുക്കം. ജമ്മുകശ്മീരിലെ ഗുല്‍മര്‍ഗിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 4:56 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. അതേസമയം…

5 years ago

മിന്നൽ പ്രളയം ചൈനയുടെ ചതി, അട്ടിമറി ?? ശൈത്യകാലത്ത് പ്രളയം അസംഭവ്യമെന്ന് വിദഗ്ധർ

ചമോലി: ഉത്തരാഖണ്ഡില്‍ അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ പ്രളയത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന സംശയത്തില്‍ പ്രതിരോധ വിഭാഗം. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സാഹചര്യവും ഇന്ത്യ പരിശോധിക്കുന്നത്.…

5 years ago

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; അണക്കെട്ട് തകര്‍ന്നു; 150 പേരെ കാണാതായി

ഡൈറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം…

5 years ago

ഉത്തരാഖണ്ഡില്‍ കനത്ത മഴ; മരണസംഖ്യ 38 ആയി ഉയര്‍ന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ. മഴക്കെടുതിയില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അളകനന്ദ ഉള്‍പ്പെടെയുള്ള നദികളും കരകവിഞ്ഞു…

6 years ago

ത്രിവര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച് ഋഷികേശിലെ ചന്ദ്രേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെ ‘ശിവലിംഗം’

ഉത്തരാഖണ്ഡ്: ഋഷികേശിലെ ചന്ദ്രേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെ ‘ശിവലിംഗം’ ത്രിവര്‍ണ്ണ നിറങ്ങളില്‍ അലങ്കരിച്ചു. രാജ്യം 73 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ക്ഷേത്രത്തിലും മൂവര്‍ണ്ണമുപയോഗിച്ച് വിഗ്രഹത്തെ അലങ്കരിച്ചത്. മഹാത്മാഗാന്ധി,…

6 years ago