VARKALA

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി കവർച്ച !സ്വർണ്ണവും പണവും അപഹരിക്കപ്പെട്ടു ! കൃത്യം നടത്തിയത് വീട്ടിൽ ജോലിക്ക് നിന്ന നേപ്പാള്‍ സ്വദേശിനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ! രണ്ട് പേർ പിടിയിൽ

വര്‍ക്കലയില്‍ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തി നൽകി മയക്കിക്കിടത്തി കവർച്ച. വീട്ടിൽ ജോലിക്ക് നിന്ന നേപ്പാള്‍ സ്വദേശിനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ്…

2 years ago

വർക്കലയിലെ ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചു; ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കല ഇടവയിൽ ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചു. ഇടവ സ്വദേശി ദിനേശനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം…

2 years ago

വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണു; ഡ്രൈവറെ കണ്ടെത്താനായില്ല, ഇന്ന് വീണ്ടും ഫയർഫോഴ്സ എത്തി തിരച്ചിൽ നടത്തും

തിരുവനന്തപുരം: വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണ് അപകടം. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്കിനെ (46) കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 8.30 യോടെയാണ്…

2 years ago

വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം; തെളിവെടുപ്പ് നടത്താനാകാതെ പോലീസ്

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ പ്രതികൾക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. തുടർന്ന്, പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താനാകാതെ…

2 years ago

വിവാഹ വീട്ടിലെ കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്യും, മകളുടെയടക്കം മൊഴിയെടുക്കും

തിരുവനന്തപുരം: വടശ്ശേരികോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തിരുന്നു.…

2 years ago

‘അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെ, കൊലയിലേക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോക്ഷം’; വർക്കലയിൽ വിവാഹദിവസം വധുവിന്റെ അച്ഛൻ കൊല്ലപ്പെട്ടതിൽ പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് കുടുംബം

തിരുവനന്തപുരം: വർക്കലയിൽ വിവാഹദിവസം വധുവിന്റെ അച്ഛനെ വെട്ടിക്കൊന്ന പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം. അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ആദ്യം വധുവിനെയാണ് ആക്രമിച്ചതെന്നും ബന്ധുക്കള്‍…

2 years ago

‘മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചു’: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16കാരിക്ക് മർദ്ദനം;<br>യുവാവ് പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16 കാരിയെ മർദ്ദിച്ച യുവാവ് പിടിയിൽ.വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് കസ്റ്റഡിയിലായത്. വിദ്യാർത്ഥിയെ പിന്തുടർന്നെത്തി മർദ്ദിച്ചതിനെ തുടർന്ന് പോക്സോ…

3 years ago

വർക്കലയിൽ മർദ്ദനമേറ്റ അൻപത്തിരണ്ടുകാരൻ മരിച്ചു; മരുമകൻ അറസ്റ്റിൽ

വർക്കലയിൽ മദ്ധ്യ വയസ്കൻ മർദ്ദനമേറ്റ് മരിച്ചു. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ സ്വദേശി ഷാനി (52) യാണ് മരിച്ചത്. സംഭവത്തിൽ മരുമകൻ ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാനിയുടെ മൂത്ത മകൾ…

3 years ago

വർക്കലയിൽ വീടിന് തീ പിടിച്ചു. ഒഴിവായത് വൻ ദുരന്തം !!

വര്‍ക്കല : വര്‍ക്കലയില്‍ വീടിനു തീപിടിച്ചു. സംഭവ സമയം വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികള്‍ തലനാരിഴക്ക്‌ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.തമിഴ്‌നാട് സ്വദേശികളായ ഗണേഷ്…

3 years ago

വർക്കല പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടം : 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

വര്‍ക്കല : പാരാഗ്ലൈഡിംഗിനിടെ രണ്ടുപേർ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തെ തുടർന്ന് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനര്‍ സന്ദീപ്, കമ്പനി ജീവനക്കാരായ ശ്രേയസ്,…

3 years ago