തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് നാടകീയ…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്തിയത്.…
കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വൈസ് ചാന്‍സലര്‍ റദ്ദാക്കി. ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പർ നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സീരിയല്‍ നമ്പറും…
തിരുവനന്തപുരം : കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ തിരിച്ചയച്ച് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഇതിനോടൊപ്പം കെ.എസ്. അനിൽ കുമാറിന് ഫയൽ…
കേരളാ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ചാൻസിലർ കൂടിയായ ഗവർണർക്ക് റിപ്പോർട്ട് നൽകി വൈസ് ചാൻസിലർ സിസ തോമസ്. വൈസ് ചാൻസിലറുടെ തീരുമാനം മറികടന്ന് സർവകലാശാല സിൻഡിക്കേറ്റ്…
കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. ഭാരതാംബാ ചിത്രം എടുത്തുമാറ്റാൻ ശ്രമിച്ച കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് ഇടതുപക്ഷ…
തിരുവനന്തപുരം: പത്തനംതിട്ടയിലെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നഴ്സിങ് വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ച് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ…
ഡോ. കെ .എസ് അനിലിനെ പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറായി നിയമിച്ച് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ്…
കൊച്ചി :കൊച്ചിൻ സാങ്കേതിക സർവകലാശാലയിലെ മുൻ വി സി അയിരുന്ന സിസ തോമസിനെതിരെ എടുത്ത എല്ലാ നടപടികളും റദ്ദ് ചെയ്യാൻ തീരുമാനമായി.കാരണംകാണിക്കൽ നോട്ടീസും നടപടികളും ഇനി ഉണ്ടാകില്ല.…
തിരുവനന്തപുരം : മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഡോ. എല്‍. സുഷമയെ നിയമിച്ചു. നിലവിൽ ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ.…