visa

പാസ്‌പോർട്ടും ബോർഡിങ് പാസ്സുമായി കൗണ്ടറിൽ നിന്ന് മുഷിയേണ്ട ! പ്രതിബന്ധങ്ങളില്ലാതെ ഇനി ദുബായിലേക്ക് പറക്കാം ; യാത്രക്കാരുടെ കാത്തിരിപ്പ് കുറയ്ക്കാൻ അത്യാധുനിക എ.ഐ. സാങ്കേതികവിദ്യ അവതരിപ്പിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡി.എക്സ്.ബി.) പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന അത്യാധുനിക എ.ഐ. സാങ്കേതികവിദ്യ അവതരിപ്പിച്ചു.…

3 months ago

ക്ലാസ് കട്ട് ചെയ്യരുത് ! വിസ റദ്ദാക്കപ്പെടാം! ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഈ വര്‍ഷം ആദ്യമുണ്ടായ നാടുകടത്തല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്ക. ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്സില്‍നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാർത്ഥികളുടെ വിസാ…

7 months ago

ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രകടനം ! 300 പേരുടെ വിസ റദ്ദ് ചെയ്ത് ട്രമ്പ് ഭരണകൂടം

ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇസ്രയേലിന്‍റെ യുദ്ധത്തെ വിമർശിക്കുന്ന, പലസ്തീനെ അനുകൂലിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുകയാണ്. വാഷിങ്ടണ്‍: അമേരിക്കയിലെ ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ…

9 months ago

ബംഗ്ലാദേശ് സമ്മർദ്ദങ്ങളെ തള്ളി ഭാരതം ! ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നൽകി

ദില്ലി : രാജ്യത്ത് രാഷ്ട്രീയ അഭയം നേടി രാജ്യത്ത് തുടരുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നല്‍കി ഭാരതം. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍…

11 months ago

ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി ! മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വിസ അമേരിക്ക റദ്ദാക്കിയെന്ന് റിപ്പോർട്ട്

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി. ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയെന്ന് ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു…

1 year ago

കാനഡയിലെ പൗരൻമാർക്ക് വീസ! നടപടികൾ ഭാഗീകമായി പുന:സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ; സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികളെന്ന് ഹൈക്കമ്മീഷൻ

ദില്ലി: കനേഡിയൻ പൗരൻമാർക്ക് ഇന്ത്യയിലേക്കുളള വീസ അനുവദിക്കുന്ന നടപടികൾ ഭാഗീകമായി പുന:സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. എട്ട് വീസ കാറ്റഗറികളിൽ നാല് വിഭാഗങ്ങളിൽ വീസ അനുവദിക്കുന്ന നടപടികൾ ഇന്ന് മുതൽ…

2 years ago

മഞ്ഞുരുകുന്നുവോ ? നിർത്തി വച്ചിരുന്ന കനേഡിയൻ പൗരന്മാർക്കായുള്ള ചില വീസ സർവീസുകൾ നാളെ മുതൽ അനുവദിക്കും

ഭാരതത്തിൽ കനേഡിയൻ പൗരന്മാർക്ക് നാളെ മുതൽ വീസ അനുവദിക്കും. നേരത്തെ നിർത്തി വച്ചിരുന്ന എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ നാളെ മുതൽ…

2 years ago

ആധുനിക കൃഷിരീതി പഠിക്കാനെത്തി ഇസ്രായേലിൽ മുങ്ങിയ കർഷകനു എട്ടിന്റെ പണിയുമായി സർക്കാർ!! ബിജു കുര്യന്റെ വീസ റദ്ദാക്കും; എംബസിക്ക് സർക്കാർ കത്തുനൽകാനൊരുങ്ങുന്നു

തിരുവനന്തപുരം : ആധുനിക കൃഷിരീതികൾ പഠിക്കാനായി കാർഷിക വകുപ്പ് ഇസ്രയേലിലേക്കയച്ച കർഷകരുടെ സംഘത്തിൽ നിന്നും 17ന് രാത്രി തന്ത്രപൂർവ്വം മുങ്ങിയ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു…

3 years ago

എച്ച്1ബി വീസയിൽ മാറ്റത്തിന് ഒരുങ്ങി അമേരിക്ക ;<br>കോളടിച്ചത് ഇന്ത്യൻ ടെക്കികൾക്ക്

വാഷിങ്ടൻ : ഇന്ത്യക്കാരായ ടെക്കികൾ ടെക് മേഖലയിൽ സുപ്രധാന ഘടകമായ സാഹചര്യത്തിൽ ഇന്ത്യൻ ടെക്കികൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ വീസ നിയമങ്ങൾ പരിഷ്കരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്.സാങ്കേതിക വൈദഗ്ധ്യം…

3 years ago

ഇന്ത്യൻ വിസയുള്ള നിരവധി അഫ്ഗാൻ പാസ്‌പോർട്ടുകൾ കവർച്ച ചെയ്യപ്പെട്ടു; പിന്നിൽ പാക് ചാരസംഘടനയെന്ന് റിപ്പോർട്ട്

കാബൂൾ: പാകിസ്‌ഥാൻ പിന്തുണയുള്ള ഭീകരസംഘടന കാബൂളിൽ ഇന്ത്യൻ വിസ ഉപയോഗിച്ച് അഫ്ഗാൻ പാസ്‌പോർട്ടുകൾ മോഷ്ടിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഒരു സ്വകാര്യ ട്രാവൽ ഏജൻസിയിൽ നിന്നാണ്…

4 years ago