walayarcase

വാളയാർ കേസ് പുനരന്വേഷണം സിബിഐ തന്നെ നടത്തണമെന്ന് കോടതി; നിലവിലെ കുറ്റപത്രം തള്ളി, ഉത്തരവ് പാലക്കാട് പോക്‌സോ കോടതിയുടേത്

പാലക്കാട്:വാളയാർ കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പുനരന്വേഷണം സിബിഐ തന്നെ നടത്തണമെന്നാണ് ഉത്തരവ്. കുട്ടികളുടെത് ആത്മഹത്യ തന്നെയാണെന്ന് പറഞ്ഞ് സമർപ്പിച്ച നിലവിലെ കുറ്റപത്രം കോടതി തളളി. പാലക്കാട്…

3 years ago

വാളയാർ പീഡനകേസ്; നീതിക്കായി പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിന്;മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യം

പാലക്കാട്: ഒരിടവേളക്ക് ശേഷം വാളയാര്‍ പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥ‍ർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്ന് അട്ടപ്പള്ളത്തെ വീടിന് മുന്നിൽ ഏകദിന നിരാഹാരമിരിക്കാനാണ്…

4 years ago

വാളയാറിലെ നരാധമന്മാരെ അറസ്റ്റ് ചെയ്യൂ, എന്ന് സർക്കാരിനോട് ഹൈക്കോടതി

പാലക്കാട്: വാളയാര്‍ കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നു ഹൈക്കോടതി നിര്‍ദേശം. പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളും സര്‍ക്കാരും നല്‍കിയ…

6 years ago

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം: ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; പൊലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചകള്‍ പരിശോധിക്കും

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ…

6 years ago

വാളയാർ കേസ് സർക്കാർ ഒതുക്കും, സി പി എം നേതാവായ അഭിഭാഷകൻ പുതിയ പ്രോസിക്യൂട്ടർ

കൊച്ചി: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ലതാ ജയരാജിനു പകരം അഡ്വ. പി. സുബ്രഹ്മണ്യനെ പാലക്കാട്ടെ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. അപേക്ഷ…

6 years ago

വാളയാര്‍ കേസ്: അന്വേഷണത്തില്‍ വീഴ്ച തുറന്നു സമ്മതിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വാളയാര്‍ പീഡനത്തിന് ഇരയായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍ അപ്പീല്‍…

6 years ago

വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണകേസ്: പ്രോസിക്യൂട്ടര്‍ ലതാ ജയരാജനെ പുറത്താക്കി

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിന് ഇരയായ സഹോദരിമാരുടെ ദുരൂഹ മരണ കേസില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജനെ സര്‍ക്കാര്‍ പുറത്താക്കി. രാവിലെയാണ് ലതാ ജയരാജനെ…

6 years ago

വാളയാര്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയാലുടന്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നാണ് ഹൈകോടതി…

6 years ago