wayanad

വയനാട്ടിൽ കെ. സുരേന്ദ്രന്റെ പേര് നിർദേശിച്ചത് നരേന്ദ്ര മോദിയും ജെ പി നദ്ദയും !ദേശീയ നേതാക്കളും താര പ്രചാരകരും സുരേന്ദ്രനായി വയനാട്ടിലേക്ക്

വയനാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും. യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയും…

2 months ago

ശേഷിക്കുന്ന മണ്ഡലങ്ങളിൽ കൂടി ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ കേരളത്തിൽ മത്സര ചിത്രം പൂർണ്ണം, സംസ്ഥാന അദ്ധ്യക്ഷനെ മത്സരത്തിലിറക്കിയത്തോടെ വയനാട് മണ്ഡലം ദേശീയശ്രദ്ധയിലേക്ക്,കേരളത്തിൽ മത്സരം കടുപ്പിച്ച് ബിജെപി

കാത്തിപ്പിന് ശേഷം കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ പട്ടിക പൂർത്തിയായിരിക്കുകയാണ് . വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.…

2 months ago

വയനാട്ടിൽ ബിജെപി ഒരുക്കുന്നത് വമ്പൻ സർപ്രൈസ് ഞെട്ടലോടെ ഇടതും വലതും

തിരഞ്ഞെടുപ്പ് അടുത്തതോടെ മറ്റെല്ലാ മണ്ഡലങ്ങളെപോലെയും ചര്ച്ചയാകുന്ന മണ്ഡലമാണ് വയനാട് , സ്‌മൃതി ഇറാനിക്കെതിരെ അമേഠിയിൽ മത്സരിക്കാൻ ഭയക്കുന്ന രാഹുൽ ഏതായാലും വയനാട് തന്നെയാണ് സീറ്റ് ഉറപ്പിച്ചിരിക്കുന്നത് .…

2 months ago

വന്യജീവി ആക്രമണം;കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര സിംഗ് യാദവ് ഇന്ന് വയനാട്ടിൽ , മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും

വയനാട്ടിൽ വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് യാദവ് ഇന്ന് സന്ദർശിക്കും. വൈകിട്ടോടുകൂടി ബംഗളൂരുവിൽ നിന്നെത്തുന്ന മന്ത്രി…

3 months ago

കേന്ദ്രവനംവകുപ്പ് മന്ത്രി വയനാട്ടിലേക്ക് ! ഭുവനേന്ദർ യാദവ് നാളെ വയനാട് സന്ദർശിക്കുന്നത് വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെ

കോഴിക്കോട്∙ വന്യജീവി ആക്രമണത്തിൽ തുടർച്ചയായി ആളുകൾക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യത്തിൽ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് നാളെ വയനാട് സന്ദർശിക്കും. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണ്…

3 months ago

“കേരളം ഭരിക്കുന്നത് കാലഹരണപ്പെട്ട സർക്കാർ ! വയനാട്ടിൽ നിരപരാധികൾ വന്യ ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല !”- രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

കോഴിക്കോട്: വന്യജീവി ആക്രമണത്തെ തുടർന്ന് വയനാട്ടിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങളൊക്കെ ആധുനികവത്ക്കരണത്തിലേക്ക്…

3 months ago

‘വയനാട്ടിൽ മുഖ്യമന്ത്രി എത്തണം! ഇനി വേണ്ടത് ചർച്ചകളല്ല, നടപടികളാണ്’; സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്; മന്ത്രിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധം

വയനാട്: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നടക്കുന്ന സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. വനംമന്ത്രി രാജിവയ്ക്കണം. വനംമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മാത്രം യോഗം നടത്താൻ അനുവദിക്കില്ല. ഇത്രയേറെ പ്രശ്‌നങ്ങൾ…

3 months ago

ഗവർണർ വയനാട്ടിൽ! കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട് സന്ദർശിച്ചു; തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുനൽകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി ആരിഫ് മുഹമ്മദ് ഖാൻ

കൽപ്പറ്റ: പ്രതിഷേധങ്ങൾക്കിടെ ജനങ്ങൾക്ക് ആശ്വാസമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീട്…

3 months ago

“രാഹുൽ അവരുടെ കണ്ണീർ കുടിച്ചിട്ട് പോയി. എന്നാൽ, അവരുടെ കണ്ണീരൊപ്പിയില്ല.” – രാഹുൽ ​ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് പിന്നാലെ അതിരൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഹുൽ വയനാട്ടിലെത്തിയതിന് പിന്നിൽ രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടിൽ വന്യജീവി…

3 months ago