west bengal

ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായ ഏഴാം തവണയും ഇൻഡോറിന് ! രാജ്യത്ത് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 വൃത്തിഹീനമായ നഗരങ്ങളും പശ്ചിമബംഗാളിൽ നിന്ന് !

ശുചിത്വ സർവേ റിപ്പോർട്ട് പ്രകാരം ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായി ഏഴാം തവണയും മധ്യപ്രദേശിലെ ഇൻഡോർ സ്വന്തമാക്കി. സൂറത്ത് (ഗുജറാത്ത്), നവി മുംബൈ (മഹാരാഷ്ട്ര),…

4 months ago

തെരഞ്ഞെടുപ്പ് സമയത്ത് തൃണമൂൽ നടത്തിയത് ചോരക്കളി; രാജ്യം അതിനു സാക്ഷിയായി ; പശ്ചിമ ബംഗാളിലെ പഞ്ചായത്തു തെരഞ്ഞെടുപ്പിനിടെ അരങ്ങേറിയ വ്യാപക ആക്രമണ സംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ പഞ്ചായത്തു തെരഞ്ഞെടുപ്പിനിടെ അരങ്ങേറിയ വ്യാപക ആക്രമണ സംഭവങ്ങളിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി…

9 months ago

പന്ത് എന്നു തെറ്റിദ്ധരിച്ച് കയ്യിലെടുത്ത ബോംബ് പൊട്ടിത്തെറിച്ചു; പശ്ചിമ ബംഗാളിൽ 2 കുട്ടികൾക്കു പരിക്ക്

കൊൽക്കത്ത : സംസ്ഥാനത്തു പഞ്ചായത്തു തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ബോംബു പൊട്ടിത്തെറിച്ചു രണ്ടു കുട്ടികൾക്കു പരിക്കേറ്റു. എട്ടും പത്തും വയസ്സുള്ള…

10 months ago

പശ്ചിമ ബംഗാളിൽ സമാധാനമുറപ്പിക്കാൻ ഗവർണറുടെ ഊർജിത ശ്രമങ്ങൾ! പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിനായി രാജ്‌ ഭവനിൽ ‘പീസ് റൂം’ തുറന്നു

കൊൽക്കത്ത :പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ വ്യാപക അക്രമങ്ങൾക്കിടെ സമാധാനം ഉറപ്പാക്കാൻ ഗവർണർ സി.വി.ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള ഊർജിത ശ്രമങ്ങൾ . ഗവർണറുടെ ഇടപെടലിൽ…

11 months ago

‘പശ്ചിമ ബംഗാളിൽ ‘ദി കേരള സ്‌റ്റോറി’യുടെ വിലക്ക് സുപ്രീംകോടതി നീക്കിയിട്ടും സിനിമ പ്രദർശിപ്പിക്കുന്നില്ല, സിനിമാ ഉടമകളെ ഭരണകൂടം ഭീഷണിപ്പെടുത്തുന്നു’: അമിത് മാളവ്യ

ദില്ലി: പശ്ചിമ ബംഗാളിൽ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ വിലക്ക് സുപ്രീംകോടതി നീക്കിയിട്ടും കൊൽക്കത്തയിലെ ഒരു തിയേറ്ററിലും ചിത്രം പ്രദർശിപ്പിച്ചില്ലെന്ന് ബിജെപി ഐടി സെൽ മേധാവി…

12 months ago

വൻ അഴിമതി! പശ്ചിമ ബംഗാളിൽ യോഗ്യതയില്ലാത്ത 36,000 അദ്ധ്യാപകരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; മതിയായ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർക്കാർ അംഗീകൃത, എയ്ഡഡ് സ്‌കൂളുകളിലെ 36,000 പ്രൈമറി അദ്ധ്യാപകരുടെ നിയമനം റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. നിയമനത്തിന്റെ സമയത്ത് ഇവർക്ക് അദ്ധ്യാപകരാകാനുള്ള മതിയായ പരിശീലനം…

1 year ago

ലൈംഗികാതിക്രമം നായയ്‌ക്കെതിരെയും! പശ്ചിമ ബംഗാളിൽ വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച 60 വയസ്സുകാരൻ അറസ്റ്റിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച 60 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. രതികാന്ത് സർദാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന…

1 year ago

നദിയിൽ സ്വർണ്ണത്തരികൾ! ശേഖരിക്കാനായി നദീതീരത്ത് ഗ്രാമവാസികളുടെ തിക്കും തിരക്കും

കൊൽക്കത്ത: നദിയിൽ സ്വർണ്ണത്തരികൾ കണ്ടെത്തി.പിന്നാലെ സ്വർണ്ണം ശേഖരിക്കാനായി നദീതീരത്ത് ഗ്രാമവാസികളുടെ തിക്കും തിരക്കും.പശ്ചിമ ബംഗാളിലാണ് സംഭവം. ബിർഭും ജില്ലയിലെ ബൻസ്ലോയ് നദിയുടെ തീരത്താണ് സ്വർണ്ണം ശേഖരിക്കാനായി ആളുകൾ…

1 year ago

കുട്ടികൾക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയും എലിയും!;സംഭവം പശ്ചിമ ബംഗാളിലെ പ്രൈമറി സ്കൂളിൽ

മാള്‍ഡ:കുട്ടികൾക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെയും എലിയെയും കണ്ടെത്തി.പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിൽ സഹുർഗാച്ചി ബിദ്യാനന്ദപൂർ പ്രൈമറി സ്കൂളിലാണ് സംഭവം.സ്‌കൂളിലെ ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇതിനെക്കുറിച്ച് വിദ്യാർത്ഥികൾ വളരെക്കാലമായി…

1 year ago

പശ്ചിമ ബംഗാൾ ഹിന്ദുക്കൾക്ക് സുരക്ഷിതമല്ല!;ബിർഭൂമിൽ മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി കത്തിനശിച്ചു

ദില്ലി:പശ്ചിമ ബംഗാൾ ഹിന്ദുക്കൾക്ക് സുരക്ഷിതമല്ല.ബിർഭൂമിൽ മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി കത്തിനശിച്ചു.സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. അവരുടെ ജീവൻ…

1 year ago