west bengal

മോദിയുടെ റാലികൾ തലങ്ങും വിലങ്ങും ! പ്രതിരോധിക്കാൻ കഴിയാതെ മമത

ബംഗാളിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയാതെ തൃണമൂൽ കോൺഗ്രസ്!

22 hours ago

തൃണമൂലിനെക്കാൾ സീറ്റ് ബംഗാളിൽ ബിജെപി നേടുമെന്ന് സർവ്വേ ഫലങ്ങൾ

ജയ് ശ്രീറാം എന്നുകേട്ടാൽ ഹാലിളകിയിരുന്ന മമതയുടെ പാർട്ടി ഇന്ന് രാമാനവമി ഘോഷയാത്രകൾ നടത്തുന്നു I MAMATA BANERGEE

2 weeks ago

തൃണമൂൽ നേതാക്കളെ അറസ്റ്റ് ചെയ്ത എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയുമായി മമത സർക്കാർ ! ലൈംഗികാതിക്രമ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ബംഗാൾ പോലീസ്

തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ റെയ്ഡിന് എത്തിയ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ അസാധാരണ നടപടിയുമായി ബംഗാൾ സർക്കാർ. അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ ബന്ധുക്കളുടെ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ…

4 weeks ago

പശ്ചിമ ബം​ഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം; കല്ലും ഇഷ്ടികയും എറിഞ്ഞ് കാർ തകർത്തു

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഭൂപാതിന​ഗറിലേക്ക് അന്വേഷണത്തിന്റെ ഭാ​ഗമായി എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. 2022ലെ സ്ഫോടനക്കേസുമായി…

4 weeks ago

തൃണമൂൽ ഞെട്ടലിൽ !ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയായി മുഹമ്മദ് ഷമി എത്തിയേക്കുമെന്ന് സൂചന !!

കൊല്‍ക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി പശ്ചിമ ബംഗാളിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും. ബംഗാളിൽ ഷമി മത്സരിച്ചാൽ തൃണമൂൽ കോൺഗ്രസിന് കനത്ത…

2 months ago

ജാർഖണ്ഡും പശ്ചിമ ബംഗാളും വികസന പാതയിലേക്ക്! പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ദില്ലി: ജാർഖണ്ഡിലേയും പശ്ചിമ ബംഗാളിലേയും വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ജാർഖണ്ഡിലെ സിന്ദ്രിയിൽ റെയിൽ, വൈദ്യുതി, കൽക്കരി, തുടങ്ങി നിരവധി മേഖലകളിലെ പദ്ധതികൾക്കാണ്…

2 months ago

മാദ്ധ്യമങ്ങൾ കെട്ടിപ്പൊക്കിയ കോൺഗ്രസ്സ് – മമത സഖ്യം ചാപിള്ളയായി !ബംഗാളിൽ എല്ലാ സീറ്റിലും മത്സരിക്കാൻ തൃണമൂൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ബംഗാളിലെ മുഴുവൻ സീറ്റിലും തൃണമൂൽ മത്സരിക്കുമെന്നും…

2 months ago

അടുത്തമാസം 6 ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശ് ഖലിയിൽ !അതിക്രമത്തിനിരയായ സ്ത്രീകളെ കാണും

തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ക്കും അനുനായികളും സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തതിനെത്തുടർന്ന് പ്രതിഷേധം ആളിക്കത്തുന്ന പശ്ചിമ ബംഗാളിലെ സന്ദേശ്ഖലി പ്രധാനമന്ത്രി നരേന്ദ്രമോദി…

2 months ago

ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായ ഏഴാം തവണയും ഇൻഡോറിന് ! രാജ്യത്ത് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 വൃത്തിഹീനമായ നഗരങ്ങളും പശ്ചിമബംഗാളിൽ നിന്ന് !

ശുചിത്വ സർവേ റിപ്പോർട്ട് പ്രകാരം ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായി ഏഴാം തവണയും മധ്യപ്രദേശിലെ ഇൻഡോർ സ്വന്തമാക്കി. സൂറത്ത് (ഗുജറാത്ത്), നവി മുംബൈ (മഹാരാഷ്ട്ര),…

4 months ago