west bengal

മോമിന്‍പൂർ വര്‍ഗീയ സംഘര്‍ഷം; നാല് പേർ അറസ്റ്റിൽ ; ഇരുപതോളം പേർ കസ്റ്റഡിയിൽ ; സംഘർഷ മേഖലയിൽ കേന്ദ്രസേനയെ അടിയന്തരമായി വിന്യസിക്കണമെന്ന് ബി ജെ പി

പശ്ചിമ ബംഗാൾ : മോമിന്‍പൂറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ 4 പേര്‍ അറസ്റ്റില്‍. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയതിന് 20 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം…

2 years ago

പശ്ചിമ ബംഗാളിൽ റോഡ് ഉപരോധം ; കുഡ്മി ഗോത്രവർഗ്ഗ ഉത്സവത്തെ തുടർന്ന് ചൊവ്വാഴ്ച്ച സർക്കാർ സംസ്ഥാന അവധി പ്രഖ്യാപിക്കണം ; ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരും

കുഡ്മി ഗോത്രവർഗ്ഗ ഉത്സവത്തെ തുടർന്ന് ചൊവ്വാഴ്ച്ച സർക്കാർ സംസ്ഥാന അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുഡ്മി ഗോത്ര വിഭാഗത്തിലെ വിവിധ സംഘടനകൾ പശ്ചിമ ബംഗാളിലെ ജാർഗ്രാം, പശ്ചിമ മേദിനിപൂർ…

2 years ago

കൂടെയുണ്ട്; കൊല്ലപ്പെട്ട അർജുൻ ചൗരസ്യയുടെ വീട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി: കൊലപാതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അമിത് ഷാ

കൊൽക്കത്ത: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവമോർച്ച പ്രവർത്തകന്റെ വീട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് നമ്പർ ആറിലെ യുവമോർച്ചയുടെ വൈസ്…

2 years ago

ഓരോ മാസവും “ഹത്രാസുകൾ” നടക്കുന്ന സംസ്ഥാനം അതാണ് ബംഗാളെന്ന് സിപിഎം നേതാവ് | WEST BENGAL

ഓരോ മാസവും "ഹത്രാസുകൾ'' നടക്കുന്ന സംസ്ഥാനം അതാണ് ബംഗാളെന്ന് സിപിഎം നേതാവ് | WEST BENGAL മലയാള മാധ്യമങ്ങൾ മുക്കിയ ബംഗാളിൽ നടന്ന ക്രൂരതകൾ സിപിഎം നേതാവ്…

2 years ago

തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാളിലെ ഉപഭോക്തൃ കാര്യ വകുപ്പ്മ ന്ത്രിയുമായ സധൻ പാണ്ഡെ അന്തരിച്ചു

ബംഗാൾ: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാളിലെ (Bengal) ഉപഭോക്തൃ കാര്യ വകുപ്പ്മന്ത്രിയുമായ സധൻ പാണ്ഡെ അന്തരിച്ചു. 71 വയസായിരിന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന്…

2 years ago

പശ്ചിമ ബംഗാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് ഏഴ് വയസുകാരന്; ജാഗ്രതയിൽ സംസ്ഥാനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ ഒമിക്രോൺ (Omicron) രോഗബാധ സ്ഥിരീകരിച്ചു. അബൂദബിയിൽനിന്ന് മടങ്ങിയെത്തിയ ഏഴു വയസ്സുകാരനിലാണ് വൈറസ് വകഭേദം കണ്ടെത്. ഹൈദരാബാദിൽ നിന്നെത്തിയ കുട്ടിക്കാണ് രോഗബാധ. ഇതോടെ…

2 years ago

പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ വാനും ലോറിയും കൂട്ടിയിടിച്ചു; 18 പേർക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഫുല്‍ബാരി മേഖലയില്‍ വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് 18 പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ശനിയാഴ്ച രാത്രിയിലാണ്…

2 years ago

ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മമത ബാനര്‍ജിക്ക് ജയം; തരിപ്പണമായി സിപിഎം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മമത ബാനര്‍ജിയ്ക്ക് വിജയം. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് 26,320 വോട്ടുകൾ…

3 years ago

വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: മഴയെ തുടർന്ന് വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രാജാദാസ് എന്നയാളും ഭാര്യ,…

3 years ago

പശ്ചിമ ബം​ഗാളിൽ സംസ്​ഥാന തലത്തിൽ നേതൃത്വ മാറ്റം; ദിലീപ്​ ഘോഷ്​ ദേശീയ നേതൃത്വത്തിലേക്ക്​; സുകാന്ത മജൂംദാര്‍ ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ സംസ്​ഥാന തലത്തിൽ നേതൃമാറ്റവുമായി ഭാരതീയ ജനത പാർട്ടി. ദിലീപ്​ ഘോഷിനെ മാറ്റി പശ്ചിമ ബംഗാൾ ഘടകം ​അധ്യക്ഷനായി സുകാന്ത മജൂംദാറിനെ ബി.ജെ.പി നിയമിച്ചു.…

3 years ago