who

ഇന്ത്യയിൽ പത്തിൽ ഒരാൾക്ക് ക്യാൻസർ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന: പതിനഞ്ചിൽ ഒരാൾ മരിക്കാനും സാധ്യത

വാഷിംഗ്ടൺ: ഇന്ത്യയിലെ ക്യാൻസർ രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വേണ്ടത്ര ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയില്ലെങ്കിൽ, ഇന്ത്യാക്കാരിൽ പത്തിലൊരാൾക്ക് രോഗം വരാനും പതിനഞ്ചിൽ ഒരാൾ…

6 years ago

കൊ​റോ​ണ: ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ നേ​രി​ടാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്യു​എ​ച്ച്ഒ) ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ലോ​കം മു​ഴു​വ​ൻ ഇ​പ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും രാ​ജ്യ​ങ്ങ​ൾ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും…

6 years ago