wild elephant

പീരുമേട്ടിലെ സീതയുടെ മരണം കൊലപാതകം ! കാട്ടാനയാക്രമണമെന്ന് വരുത്തി തീർക്കാനുള്ള ഭർത്താവിന്റെ ശ്രമം പോസ്റ്റ്‌മോർട്ടത്തിൽ പൊളിഞ്ഞു !

പീരുമേട്ടിലെ വനവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പീരുമേട് തോട്ടാപ്പുര സ്വദേശി സീതയുടെ (42) മരണമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതമെന്ന് തെളിഞ്ഞത്. കാട്ടാനയാക്രമണത്തിലാണ് സീത മരിച്ചത് എന്നായിരുന്നു…

6 months ago

എഴര മണിക്കൂർ നീണ്ട ദൗത്യം!പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ അള്ളാഞ്ചികൊമ്പൻ കാടുകയറി

പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയില്‍ ഇറങ്ങിയ അള്ളാഞ്ചികൊമ്പന്‍ എന്ന കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തി.വാളയാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ദൗത്യം ഏഴരമണിക്കൂറോളമാണ് നീണ്ടത്. പടക്കം പൊട്ടിച്ച് കാട്…

7 months ago

കൊലവെറിയടങ്ങാതെ കാട്ടാന !!വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വീണ്ടും മരണം. സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ കല്ലുമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കല്ലൂര്‍ മാറോട് സ്വദേശിയായ കർഷകൻ രാജു(52)വാണ് മരിച്ചത്. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍…

1 year ago

മലമ്പുഴയിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ കാട്ടാന ചെരിഞ്ഞു; ആനയെ ട്രെയിൻ തട്ടിയത് ഇക്കഴിഞ്ഞ ബുധനാഴ്ച

മലമ്പുഴ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകുന്നേരം അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് 25…

2 years ago

ദൗത്യം വിജയം ! കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി; മയക്കുവെടി വയ്ക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ

കോട്ടപ്പടിയിൽ ഇന്ന് പുല‍ർച്ചെ കിണറ്റിൽ വീണ കാട്ടാനയെ 15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരയ്ക്കു കയറ്റി. കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെയാണു ഇന്ന്…

2 years ago

കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു ! കോട്ടപ്പടി പഞ്ചായത്തിലെ 4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നിരോധനാജ്ഞ

കോതമംഗലം : കോട്ടപ്പടിയിൽ ഇന്ന് പുല‍ർച്ചെ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം ആവശ്യമെങ്കിൽ മാത്രം മയക്കുവെടി വെയ്ക്കാനാണ് തീരുമാനമെന്ന്…

2 years ago

ആനക്കലിയിൽ വീണ്ടും നടുങ്ങി വയനാട് ! പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

മാനന്തവാടി : പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരനായ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ…

2 years ago

കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞുമാറുന്നു, സഞ്ചാരം മറ്റൊരു മോഴയാനയ്‌ക്കൊപ്പം; ദൗത്യസംഘത്തിന് വെല്ലുവിളി?

വയനാട്: മാനന്തവാടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടുന്നതിനായുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. ആനയ്ക്കായി രാവിലെ മുതൽ വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. റേഡിയോ കോളറിൽ…

2 years ago

മിഷൻ ബേലൂർ മഖ്ന; കൊലയാളി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിൽ; വയനാട്ടിൽ ഇന്ന് കർഷക കൂട്ടായ്മയുടെ ഹർത്താൽ

വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. മണ്ണുണ്ടി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വയ്‌ക്കാനുള്ള ഇന്നത്തെ…

2 years ago

മിഷന്‍ ബേലൂര്‍ മഖ്‌ന; കൊലയാളി കാട്ടാനയെ കണ്ടെത്തി; ആന ട്രാക്കിംഗ് ടീമിന്‍റെ വലയത്തിൽ, കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വെയ്ക്കും

വയനാട്: മാനന്തവാടിയിലെ ജനവാസമേഖലയിലിറങ്ങിയ കൊലയാളി കാട്ടാനയെ ബേലൂര്‍ മഖ്നയെ കണ്ടെത്തി. ആന്റീന റസീവർ എന്നിവയിൽ ആനയുടെ സാന്നിധ്യം കണ്ടെത്തി. ആന നിലവിൽ ട്രാക്കിംഗ് ടീമിന്‍റെ വലയത്തിലാണ്. വെറ്റിനറി…

2 years ago