അലനല്ലൂർ: കച്ചേരിപ്പറമ്പ് മേഖലയില്‍ കാട്ടാനശല്യവും രൂക്ഷമാവുന്നു. തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് ഒറ്റരാത്രി കൊണ്ട്…
തൃശ്ശൂർ: ജില്ലയിൽ രണ്ടിടത്ത് കാട്ടാനക്കൂട്ടമിറങ്ങി. പീച്ചി മയിലാട്ടുംപാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ച് വൻ നാശനഷ്ടമുണ്ടാക്കി. കിഴക്കേക്കുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനകൾ ഇറങ്ങിയത്. പുലർച്ച…
തൊടുപുഴ: റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴോടെ ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കൊച്ചി…
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്.…
പാലക്കാട്: ചക്കയുടെയും മാങ്ങയുടെയും സീസണായാൽ നെല്ലിയാമ്പതിയിലെ വനാതിർത്തികളിൽ ആനയിറങ്ങുന്നു. ആ കൊമ്പന് നാട്ടുകാർ ഇട്ടിരിക്കുന്ന പേരാണ് 'ചില്ലിക്കൊമ്പൻ'. പ്രദേശത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെയാണ് ചില്ലിക്കൊമ്പൻ വിലസി നടക്കുന്നതും…
ഇടുക്കി: പ്രതിഷേധം പ്രതീക്ഷിച്ച് കാര്യങ്ങൾ സർപ്രൈസ് ആക്കിവച്ച സർക്കാരിന് വനവാസികളുടെ സർപ്രൈസ്. ചിന്നക്കനാലില്‍ നിന്ന് മയക്ക് വെടിവെച്ച് പിടിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി…
പാലക്കാട്: വനവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് ദാരുണമായ സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകിട്ട്…
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആന…
കൊച്ചി: കോടനാട് നെടുമ്പാറ താണിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞ നിലയിൽ. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് പിടിയാന വീണത്. ഇന്ന് പുലർച്ചെ…
പാലക്കാട് : മലമ്പുഴ അകമലവാരത്ത് കാട്ടാന ചരിഞ്ഞ നിലയിൽ.മാന്തുരുത്തി കോഴിമലയ്ക്ക് സമീപമാണ് സംഭവം. പിടിയാനയാണ് ചരിഞ്ഞിരിക്കുന്നത്. ആനയുടെ മൃതദേഹത്തിന് 2 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കുറച്ച്…