പാലക്കാട്: ചിന്നക്കനാൽ ജനതയുടെ ഉറക്കം കെടുത്തുന്ന അരികൊമ്പന്റെ പുനരധിവാസത്തിൽ അവ്യക്തത.അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കോടതിയെ സമീപിക്കുമെന്നും മുതലമട പഞ്ചായത്ത് വ്യക്തമാക്കി.ഒരു കാരണവശാലും അരികൊമ്പനെ പറമ്പിക്കുളത്തേക്ക്…
ഇടുക്കി: പ്രദേശത്ത് ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്‌ക്ക് ശേഷം ആരംഭിക്കും. ദൗത്യത്തിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരും. ദൗത്യം…
തമിഴ്നാട്: കേരള-തമിഴ്നാട് അതിർത്തിയിൽ കാട്ടാന അക്രമണം.ഇടുക്കി ചിന്നാര്‍ ഏഴിമലയാന്‍ കോവിലിലാണ് ആക്രമണമുണ്ടായത്. ദേശീയ പാത നിർമ്മാണത്തിന് കരാറിനെടുത്ത ലോറി കാട്ടാന അക്രമിച്ചു. കെ എസ് ആർ ടി…
ഇടുക്കി: അരിക്കൊമ്പൻ കുങ്കിയാനകൾക്ക് അരികിൽ എത്തിയതോടെ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി വനം വകുപ്പ്. ചിന്നക്കനാൽ സിമന്റ് പാലത്തിന് അരികിലായി ആണ് അരിക്കൊമ്പൻ എത്തിയത്. ഈ സാഹചര്യത്തിൽ കൂടുതൽ…
ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നു. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും…
ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയാണ് അക്രമം…
കൊച്ചി: ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ മാസങ്ങളായി ഭീതിവിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താൽപ്പര്യഹർജ്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആനയെ…
കൊച്ചി: എറണാകുളം ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം.ആക്രമണത്തിൽ വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു.…
മൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന ആക്രമണകാരിയായ അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും.രാവിലെ 10 ന്…
മൂന്നാർ: പ്രദേശവാസികളെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പൻ എന്ന കാട്ടാന ദൗത്യമേഖലക്ക് സമീപത്തെത്തിയെന്ന് ദൗത്യ സംഘത്തലവൻ ഡോ. അരുൺ സക്കറിയ അറിയിച്ചു. ഇതിനിടെ ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ജീപ്പ്…