world bank

ദാരിദ്ര്യത്തിൽ നരകിച്ച് പാക് ജനത !ഒ​രു വ​ർ​ഷം കൊ​ണ്ട് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടത് 12.5 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ; അ​ടി​യ​ന്ത​ര ന​ട​പ​ടി ആവശ്യപ്പെട്ട് ലോകബാങ്ക്

ഇ​സ്‍ലാ​മാ​ബാ​ദ് : സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന പാകിസ്ഥാനിൽ ദാ​രി​ദ്ര്യം കു​തി​ച്ചു​യ​രു​ന്ന​താ​യി ലോ​ക​ബാ​ങ്ക്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷത്തിൽ 39.4 ശ​ത​മാ​ന​മാ​യാ​ണ് പാകിസ്ഥാനിലെ ദരിദ്രരുടെ എണ്ണം ഉയർന്നത്.ഒ​രു വ​ർ​ഷം കൊ​ണ്ട്…

8 months ago

കടമെടുത്ത് മുടിയാൻ കേരളം !ലോക ബാങ്ക് കേരളത്തിന് 1228 കോടി രൂപയുടെ വായ്പകൂടി അനുവദിച്ചു

വാഷിങ്ടണ്‍ : പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്‌ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതികള്‍ക്കായി ലോക ബാങ്ക് കേരളത്തിന് 1228.6 കോടി (150 മില്യണ്‍ ഡോളര്‍) രൂപയുടെ…

11 months ago

കടത്തിൽ മുങ്ങി പാകിസ്ഥാൻ;വിദേശ വായ്പകൾ എടുക്കാൻ ആവശ്യപ്പെട്ട് ലോകബാങ്ക്

ദില്ലി: കടത്തിൽ മുങ്ങി പാകിസ്ഥാൻ.കടക്കെണി ഒഴിവാക്കാനായി പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യമാണെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഈ സാമ്പത്തിക വർഷം വിവിധ സാമ്പത്തിക ആഘാതങ്ങൾ ഏകദേശം നാല്…

1 year ago

ഭാരതത്തിന് ഇത് അഭിമാന നിമിഷം ! ലോകബാങ്ക് തലപ്പത്തേക്ക് ഇന്ത്യക്കാരനായ അജയ് ബംഗ ; പേര് നിർദ്ദേശിച്ചത് അമേരിക്കൻ പ്രസിഡന്റ്

വാഷിംഗ്‌ടൺ : ഇന്ത്യൻ വംശജനും മാസ്റ്റർകാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗയെ ലോക ബാങ്ക് അദ്ധ്യക്ഷനാക്കാൻ നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കാലഘട്ടത്തിന്റെ വെല്ലുവിളികൾ ശരിയായ…

1 year ago

ഇന്ത്യയുടെ വളർച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്;ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് ലോകബാങ്ക് വെട്ടിക്കുറച്ചത്

മുംബൈ: ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ലോകബാങ്ക് ഒരു ശതമാനം കുറച്ചു. ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ്…

2 years ago

“നമാമി ഗംഗ”: ഗംഗ പുനരുജ്ജീവന പദ്ധതിക്ക് ലോക ബാങ്ക് വക മുപ്പതിനായിരം കോടിയുടെ സഹായം

ദില്ലി: ഗംഗ നദിയുടെ പുനരുജ്ജീവനത്തിനായുള്ള നമാമി ഗംഗേ പദ്ധതിക്ക് പിന്തുണ നല്‍കുന്നതിന് ലോക ബാങ്കും കേന്ദ്ര സര്‍ക്കാറും വായ്പാ കരാറില്‍ ഒപ്പു വച്ചു. നദിയിലെ മലിനീകരണം തടയുന്നതിനും…

4 years ago

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ലോകബാങ്ക്

വാഷിംഗ്‌ടണ്‍: ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥ എന്ന പദവി ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. നിക്ഷേപ വളര്‍ച്ച, കയറ്റുമതി നേട്ടം, ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ…

5 years ago