മാഞ്ചസ്റ്റര്‍സിറ്റി: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാറാസ് അഹമ്മദ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ തമിഴ്നാട് താരം വിജയ്…
ലണ്ടൻ; ലോകകപ്പിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെ ഇടതു കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങൾ കളിക്കാനാവില്ലെന്ന്…
ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെയാണ്…
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നേരിടാന്‍ കൊഹ്ലിയും സംഘവുമെത്തുന്നത്. മറുവശത്ത് വെസ്റ്റിന്‍ഡീസിനെതിരേ…
ബ്രിസ്റ്റോള്‍: ലോകകപ്പിലെ പാക്കിസ്ഥാന്-ശ്രീലങ്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴ കാരണം ടോസിടാന്‍ പോലും കഴിഞ്ഞില്ല. ഔട്ട് ഫീല്‍ഡില്‍ ഉള്‍പ്പെടെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാലാണ് മത്സരം വലിയ…
2019 ലോകകപ്പില്‍ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച് ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് ഇത്തവണ കമന്ററി ബോക്‌സില്‍ കളിക്കളം അടക്കി…
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 104 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ആതിഥേയരായ ഇംഗ്ലണ്ട് നേടിയത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തിളങ്ങിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്‍റെ വിജയശില്‍പി.…
ഓവല്‍:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍ക്കര്‍ പുതിയൊരു ഇന്നിംഗ്‌സിന് തുടക്കമിട്ടു. ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ കമന്റേറ്ററായിട്ടാണ് താരമെത്തിയത്. ഓവലിലെ കമന്ററി ബോക്‌സിനൊപ്പം ക്രിക്കറ്റ് ദൈവം…
ലണ്ടന്‍: ലോകകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ ഇരുടീമും തുല്യദുഃഖിതർ കൂടിയാണ്. ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകള്‍ക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ്…
അമ്പതോവർ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കൈപിടിച്ച് 12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇംഗ്ലണ്ട് കെന്നിംഗ്ടൺ ഓവലിൽ ഇന്ന് കൊടിയേറ്റം. പത്ത് ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. ജൂലൈ 14ന് ലോര്‍ഡ്സിലാണ്…