Yukrain

യുക്രൈന്‍ പ്രസിഡന്‍റിന്‍റെ സന്ദേശം ഫൈനല്‍ വേദിയില്‍ കാണിക്കില്ല:പ്രഖ്യാപനവുമായി ഫിഫ ;വിമർശനവുമായി സെലെൻസ്കി

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലിന് മുന്നോടിയായി തന്‍റെ വീഡിയോ സന്ദേശം കാണിക്കണമെന്നുള്ള യുക്രൈന്‍ പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന തള്ളി ഫിഫ. മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് വീഡിയോ സന്ദേശം നല്‍കാന്‍…

1 year ago

വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തൻ; അലക്സാണ്ടർ ഡഗിന്റെ മകൾ മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു; യുക്രൈനിൽ റഷ്യയുടെ ആക്രമണ തന്ത്രങ്ങൾ മെനയുന്നത് ഡഗിനാണെന്ന് സൂചന

മോസ്കോ: റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തന്റെ മകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പുട്ടിന്റെ ‘ആത്മീയ ആചാര്യ'നായ അലക്സാണ്ടർ ഡഗിന്റെ മകൾ ഡാരിയ ഡഗിനയാണ് മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.…

2 years ago

ശീതീകരിച്ച ട്രെയിനുകളിൽ റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ;വിലപേശാൻ യുക്രെയ്‌ൻ; റഷ്യൻ സേന നിയന്ത്രണത്തിലാക്കിയ യുക്രെയ്നിലെ ഹർകീവ് തിരിച്ചുപിടിച്ചതോടെ നഗരാവിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ യുക്രെയ്‌ൻ ശേഖരിക്കുന്നതായി റിപ്പോർട്ട്

ഹർകീവ്റ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ശീതീകരിച്ച ട്രെയിനുകളിൽ തിരിച്ചയച്ച് യുക്രെയ്ൻ. അവ ശീതീകരിച്ച ട്രെയിനിൽ സൂക്ഷിച്ചിരിക്കുകയാണ്. യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്…

2 years ago

നയതന്ത്രബന്ധം അവസാനിപ്പിച്ച് യുക്രൈൻ; റഷ്യയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ച് യൂറോപ്യൻ യൂണിയൻ

കീവ്: യുദ്ധാക്രമണത്തിന് പിന്നാലെ റഷ്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് യുക്രൈൻ. പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ്…

2 years ago

‘യുക്രൈൻ യുദ്ധത്തിൽ ആശങ്ക’; മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിനെ സമീപിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല കേരളത്തിൽ നിന്ന്…

2 years ago

റഷ്യന്‍ അനുകൂല വിഘടനവാദികളുടെ ആക്രമണം; 2 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍

കീവ്: റഷ്യന്‍ അനുകൂല വിഘടനവാദികളുടെ ആക്രമണത്തില്‍ 2 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍ അറിയിച്ചു. റഷ്യന്‍ അനുകൂല വിഘടനവാദികള്‍ കിഴക്കന്‍ യുക്രൈയിനില്‍ നടത്തിയ മോട്ടോര്‍ഷെല്‍ ആക്രമണത്തിലാണ് രണ്ട് സൈനികര്‍…

2 years ago