zidiac

ഒരാളുടെ ജീവിതത്തിനെയും മനസിനെയും ചില ദോഷങ്ങൾ പ്രതികൂലമായി ബാധിക്കും: ഗ്രഹദോഷം മാറാന്‍ നവഗ്രഹ ഗായത്രി ജപിക്കൂ

ഗ്രഹദോഷങ്ങള്‍ ഒരാളുടെ ജീവിതത്തിന്റെയും മനസിനെയും പ്രതികൂലമായി ബാധിക്കും. ഗ്രഹങ്ങളുടെ പ്രീതിയ്ക്കായി ജപിക്കേണ്ട നവഗ്രഹ ഗായത്രി മന്ത്രങ്ങള്‍ താഴെ കൊടുക്കുന്നു. സൂര്യന്‍ :- ഓം ഭാസ്‌കരായ വിദ്മഹേ മഹാദ്യുതി…

2 years ago