സിന്ധു
ചെന്നൈ : തമിഴ് ചലച്ചിത്രതാരം സിന്ധു (44) അന്തരിച്ചു. ദീർഘകാലമായി സ്‌തനാർബുദത്തെത്തുടർന്നുള്ള ചികിത്സയിലായിരുന്നു. 2010ൽ പുറത്തിറങ്ങിയ അങ്ങാടിതെരു എന്ന ചിത്രത്തിലെ വേഷമാണ് സിന്ധുവിനെ പ്രശസ്തയാക്കിയത്. ബാലതാരമായി അഭിനയ രംഗത്തെത്തിയ അവർ നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പുസാമി കുടകൈതരർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ റോളുകൾ ചെയ്തു.
2020ലാണ് സിന്ധുവിന് സ്‌തനാർബുദം സ്ഥിരീകരിക്കുന്നത്. രോഗം ഗുരുതരമായതോടെ സ്‌തനങ്ങൾ നീക്കം ചെയ്തിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിമൂലം രോഗബാധിതയായിട്ടും അഭിനയിക്കാൻ പോയത് അണുബാധയ്‌ക്ക് കാരണമായി. കീമോതെറാപ്പിക്കിടെ അവരുടെ ഇടതുകൈയുടെ ചലനശേഷി നഷ്ടമായി. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായ താരത്തിന് സഹായം തേടി നേരത്തെ സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു.
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…